ചരിത്രത്തിൽ ഇടം പിടിക്കുന്ന സാംസ്‌കാരികോത്സവമാകും: മന്ത്രി ആർ ബിന്ദു തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായിട്ടുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട ടൗൺഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ…

കൊരട്ടി പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ വഴിയോര വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാഥാർത്ഥ്യമായി.  കൊരട്ടി ജംഗ്ഷനിൽ  ദേശീയപാതയോട് ചേർന്ന് 3000 സ്ക്വയർഫീറ്റിൽ 70 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. വഴിയോര വിശ്രമ…

കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ജലഗുണനിലവാര പരിശോധന ലാബ് മരത്തംകോട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ യാഥാർത്ഥ്യമായി. എ സി മൊയ്തീൻ എംഎൽഎയുടെ  2020-21 വർഷത്തിലെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 1.25 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ്…

പെണ്‍കുട്ടികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തുടക്കമായി. പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതാണ് ധീര പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂര്‍ക്കുളത്ത് പരിശീലനം…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി ജില്ലാ-സംസ്ഥാന ദേശീയ തലങ്ങളില്‍ സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ ജില്ലാ മത്സരങ്ങളില്‍ മാറ്റുരച്ച് 400ല്‍ പരം യുവതീ യുവാക്കള്‍. ആറ് ഇനങ്ങളിലായി…

തൃശൂർ  ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സ്വച്ഛ് അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ട് ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ…

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 13 കേസുകൾ തീർപ്പാക്കി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട അതിർത്തി തർക്കങ്ങൾ, അപകടത്തിൽ…

നേരില്‍ കാണാത്ത, തമ്മില്‍ പരിചയമില്ലാത്ത ആയിരക്കണക്കിനാളുകളുടെ കണ്ണിലെ വെളിച്ചമാകാനായതിന്റെ സന്തോഷത്തിലാണ് സി വി പൗലോസ്. ഈ വര്‍ഷത്തെ വയോജന ദിനാഘോഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരവും പൗലോസിന് സ്വന്തം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി കിട്ടാന്‍…

വാർധക്യത്തിന്റെ അവശതയും ഏകാന്തതയും മറികടന്ന് ജീവിതത്തിന്റെ സായാഹ്നം മനോഹരമാക്കാൻ വയോധികരെ ചേർത്ത് നിർത്തുകയാണ് അളഗപ്പനഗർ പഞ്ചായത്ത്. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ എല്ലാ വർഷവും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വയോജന ദിനത്തോട്…

അവധിദിനത്തിലെ ഫയല്‍ തീര്‍പ്പാക്കലില്‍ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച തൃശൂര്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 7026 ഫയലുകള്‍. 76 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജറായി. റവന്യൂ വകുപ്പ്, മറ്റ് ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളിലായി ജില്ലയില്‍ 1773 പേര്‍…