കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഉന്നത…
രാമവർമ്മപുരം ഡി എച്ച് ക്യൂ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളോടെ ജില്ലാ റവന്യൂ കായികോത്സവത്തിന് ആവേശകരമായ സമാപനം. 112 പേർ മാറ്റുരച്ച അത്‌ലറ്റിക്സ് മത്സരങ്ങളിൽ നാൽപത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 400…
റവന്യൂ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ആവേശം നിറച്ച് ബാഡ്മിന്റൺ മത്സരങ്ങൾ. 13 ടീമുകൾ പങ്കെടുത്ത പുരുഷന്മാരുടെ ബാഡ്മിന്റൺ ഡബിൾസിൽ ഒന്നാം സ്ഥാനം മുകുന്ദപുരം താലൂക്ക്…
ഗവ. എന്‍ജിനീയറിങ് കോളേജിന്റെ മൈതാനത്ത് റണ്‍മഴ പെയ്യിച്ച് ജില്ലാ റവന്യൂ കായികോത്സവത്തിന് ആവേശകരമായ തുടക്കം. റവന്യൂ ജീവനക്കാരുടെ തീപാറുന്ന മത്സരക്കാഴ്ചകള്‍ കാണികള്‍ക്ക് ഹരം പകര്‍ന്നപ്പോള്‍ ഗാലറി കൈയ്യടികളാല്‍ നിറഞ്ഞു. 9 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍…
തൃശൂർ ജില്ലാ റവന്യൂ കലോത്സവം ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വിഷമങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ജീവിതത്തിലൂടെയുമാണ് വില്ലേജ് ഓഫീസര്‍മാർ ഉള്‍പ്പെടെയുള്ള റവന്യൂ ജീവനക്കാര്‍ കടന്ന് പോകുന്നതെന്നും അതിനാൽ അവർക്കിടയിൽ കലകള്‍…
കോവിഡ് കാലം കടന്ന്, തൃശൂർ നഗരത്തെ വീണ്ടും ആനന്ദത്തിൽ ആറാടിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഘോഷയാത്ര. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ പ്രചരണാർത്ഥം തിങ്കളാഴ്ച നടന്ന…
തൃശൂർ തേക്കിൻകാട് മൈതാനത്തെ ആവേശത്തിലാഴ്ത്തി നാടൻപാട്ടിന്റെ കൂട്ടുകാരി ചാലക്കുടി പ്രസീതയുടെ നാടൻപാട്ട് മേള. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന കലാവിരുന്നാണ് പൂരനഗരിക്ക് കൂടുതൽ ഉണർവേകിയത്. തൃശൂർ പതി…
തൃശൂർ തേക്കിൻകാട് മൈതാനത്തെ ആവേശത്തിലാഴ്ത്തി നാടൻപാട്ടിന്റെ കൂട്ടുകാരി ചാലക്കുടി പ്രസീതയുടെ നാടൻപാട്ട് മേള. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന കലാവിരുന്നാണ് പൂരനഗരിക്ക് കൂടുതൽ ഉണർവേകിയത്. തൃശൂർ പതി…
നിര്‍ദ്ദിഷ്ട പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണസ്ഥലം കെ കെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പുതുക്കാട് പോലിസ് സ്റ്റേഷന്റെയും ഫയര്‍ സ്റ്റേഷന്റെയും സമീപത്താണ്…
അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ…