കൊച്ചി: ജില്ലാ പഞ്ചായത്തില്‍ കെയര്‍ ടേക്കര്‍ കം ഗാര്‍ഡനര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 29-ന് വൈകിട്ട് അഞ്ചിനകം ജില്ലാ…
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൊല്ലങ്കോട്, പുതനഗരം ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിലവിലുള്ള ട്യൂട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങൾക്കും…
പെരുങ്ങോട്ടുകുറിശ്ശി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം നവംബർ 12 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ…
വെണ്ണക്കര ഗവ. ഹൈസ്‌കൂളിൽ യു.പി പാർട്ട് ടൈം അറബി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ-ടെറ്റാണ് യോഗ്യത. അഭിമുഖം നവംബർ 11 ന് രാവിലെ 11 ന് സ്കൂളിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി…
കാക്കനാട് : എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് 10 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 24 ന് മുൻപ് അതാത് എംപ്ലോയ്മെൻറ്…
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഇക്കണോമിക്‌സ്, പോളിറ്റിക്കൽ സയൻസ്, ഉറുദു, കന്നഡ, ഫിസിക്കൽ എഡ്യൂക്കേഷൻ, ഇംഗ്ലീഷ്, ഇവാല്യൂവേഷൻ, വൊക്കേഷണൽ എഡ്യൂക്കേഷൻ, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, നോൺ ഫോർമൽ എഡ്യൂക്കേഷൻ എന്നീ…
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുളള കളമശേരി ഗവ:വനിതാ ഐടിഐയില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്ന ട്രേഡിലേക്ക് എാതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം…
കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്. മൂന്ന് വർഷത്തെ പോളിടെക്‌നിക് സിവിൽ ഡിപ്ലോമയോ രണ്ടുവർഷത്തെ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയോ ആണ്…
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി, ഫിസിക്‌സ്, NET യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി 29 ന് രാവിലെ…
ബമ്മണ്ണൂർ ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി, എച്ച്.എസ്.ടി- ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി- സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 28 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന്…