വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാറിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പൊന്നാനി കൃഷിഭവന്റെ കീഴിലുള്ള വാർഡുകളിലേക്ക് വെള്ളരി, പയർ, കയ്പ്പ, വെണ്ട എന്നീ പച്ചക്കറി…
സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാൻ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ…
ഓണത്തിന് ജൈവപച്ചക്കറികൾ വിപണിയിൽ എത്തിക്കാനൊരുങ്ങി മാങ്ങാട്ടിടം പഞ്ചായത്തിലെ സുലഭ പച്ചക്കറി ക്ലസ്റ്റർ. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ വട്ടിപ്രത്ത് പ്രവർത്തിക്കുന്ന ക്ലസ്റ്റർ ഇത്തവണ 13 ഏക്കറിലാണ് കൃഷിയിറക്കിയത്. എല്ലാ വർഷവും ഓണം വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷി…
പാലക്കാട്: കുട്ടികളില്‍ പോഷകാഹാരം ഉറപ്പാക്കാന്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. ഷോളയൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഷോളയൂര്‍ കുടുംബാരോഗ്യ…
തിരുവനന്തപുരം: ഓണച്ചന്തകളിൽ ജൈവ പച്ചക്കറികൾ വിപണനം ചെയ്യാൻ പ്രത്യേക സ്റ്റാൾ ഒരുക്കുമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഏത്തവാഴ കർഷകരെ സഹായിക്കുന്നതു മുൻനിർത്തി ഓണം സ്പെഷ്യൽ ഭക്ഷ്യ കിറ്റിനൊപ്പം ഉപ്പേരിയും നൽകുമെന്ന് അദ്ദേഹം…
കുമ്പളം, വെളളരിക്ക, മത്തന്‍, പടവലം, പയര്‍ എന്നിവയെല്ലാം പുതുനാമ്പുകളിട്ട് പടര്‍ന്നു കയറുമ്പോള്‍ തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയില്‍ കൃഷി ചെയ്യുന്ന മോഹന്‍ മത്തായിക്കും അബ്രഹാമിനും ബേബിക്കും പ്രതീക്ഷയേറുകയാണ്. മാനം കറുക്കുമ്പോള്‍ ഇവരുടെ മനവും കറക്കുമെങ്കിലും മഴ…
കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പച്ചക്കറികള്‍ ദീര്‍ഘകാലത്തേക്ക് ശീതികരിച്ച് സംഭരിക്കുന്ന പദ്ധതികള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും…
കൊല്ലം: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൊല്ലം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്തില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍ സെക്രട്ടറി കെ.…
കൊല്ലം: വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാന്‍ കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കൃഷിഭവന്‍ വഴി സൗജന്യമായാണ് കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ…
എറണാകുളം: സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് കീഴിൽ ജില്ലയിൽ 20 ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്യും.…