ജില്ലയിലെ മാലിന്യ സംസ്‌കരണം സര്‍ക്കാര്‍ നല്‍കിയ കലണ്ടര്‍ പ്രകാരം ഏകീകരിക്കാന്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളുടെ യോഗം തീരുമാനിച്ചു. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പുറത്തിറക്കിയ കലണ്ടര്‍ പ്രകാരം മാലിന്യശേഖരണം നടക്കുന്നില്ലെന്ന് പരാതി…
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നിയമവിരുദ്ധമായ മാലിന്യ നിക്ഷേപം നടത്തുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. മാലിന്യം പൊതുഇടങ്ങളിലും, സ്വകാര്യ സ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവരുടെ ഫോട്ടോസ്, വീഡീയോ തെളിവ് സഹിതം നല്‍കുന്ന വ്യക്തികള്‍ക്ക് തദ്ദേശ…
മാലിന്യസംസ്‌കരണ രംഗത്തെ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്‌നങ്ങൾക്കു നൂതനാശങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്, കില, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ക്‌ളീൻ കേരള കമ്പനി,…
മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ജുലൈ മുതല്‍ ഒക്ടോബര്‍ വരെ ജില്ലയിലെ 60 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്വകാഡ്…
കൊച്ചിയെ മാലിന്യമുക്തമാക്കി മാറ്റുന്ന നഗരം സുന്ദരം ക്യാമ്പയിന്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കും. മാലിന്യ സംസ്‌കരണത്തില്‍ ജനങ്ങളുടെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിനിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം…
കുന്നത്തൂര്‍ പെരുവിഞ്ച ശിവഗിരി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ തുമ്പൂര്‍മുഴി എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്തം നവകേരളം സമഗ്ര മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ലെവല്‍ ജൈവ മാലിന്യ…
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇതില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണെന്നും മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി.' അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ' പദ്ധതിയുടെ ഭാഗമായി തങ്കശ്ശേരി ഡിവിഷനില്‍ സ്ഥാപിച്ച…
മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ വിലയിരുത്തി. പദ്ധതി ആരംഭിച്ച ശേഷം…
മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാ അവലോകന യോഗം വിലയിരുത്തി. പദ്ധതി ആരംഭിച്ച ശേഷം…
സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും ചുരങ്ങളിലും മാലിന്യ നിർമാർജനം ഫലപ്രദമാക്കണമെന്ന് മേഖല അവലോകന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. കാസർഗോഡ് , കണ്ണൂർ ,വയനാട്, കോഴിക്കോട് ജില്ലകളെ ഉൾപ്പെടുത്തി…