വയനാട് ചുരത്തില്‍ കുന്നുകൂടുന്ന മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മേഖല അവലോകന യോ​ഗത്തിൽ തദ്ദേശം സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം എന്നിവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധനല്‍കണം. ചുരത്തില്‍…

ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടുക്കി ജില്ല മാലിന്യ പരിപാലനത്തില്‍ മാതൃക സൃഷ്ടിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പരിസരമലിനീകരണം നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കണം . കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

മേഖലാതല അവലോകനയോഗത്തിൽ ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ടൂറിസം വികസനത്തിന് പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിൽ ജല മാലിന്യ നിയന്ത്രണത്തിനും കക്കൂസ് മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് ചേർന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും…

എറണാകുളം ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മേഖലാതല അവലോകന യോഗം. മാലിന്യ മുക്ത നവകേരളം കര്‍മ്മ പദ്ധതി ആരംഭിച്ച ശേഷം ജില്ലയില്‍ അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയും നടപടികളുമാണ്…

മാലിന്യം വലിച്ചെറിയാനുള്ളതല്ലെന്ന ബോധം വേണം, നിയമം ശക്തമാക്കും: മന്ത്രി എം.ബി രാജേഷ് മാലിന്യം വലിച്ചെറിയാനുള്ളതല്ല എന്ന ബോധം എല്ലാവർക്കും ഉണ്ടാകണമെന്നും ഇനി ബോധവത്ക്കരണത്തിനപ്പുറം നിയമവും ശക്തമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.…

സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്ര ശുചീകരണ യജ്ഞത്തിൽ മുഴുവൻ ജനങ്ങളുടെയും ഇടപെടൽ ഉണ്ടാവണമെന്ന് ജില്ലാ വികസന സമിതി യോഗം. ഒക്ടോബർ രണ്ട് മുതൽ നടപ്പാക്കുന്ന തീവ്രശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി…

ജില്ലയിലെ വിവിധ സുനാമി കോളനികളിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി എം പിമാരുടേയും എം എല്‍ എമാരുടേയും പ്രത്യേക യോഗം വിളിക്കാന്‍ ദിശ യോഗത്തില്‍ തീരുമാനമായി. ജല്‍ജീവന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍…

എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയും മാര്‍ ബസോലിയോസ് കോളേജും സംയുക്തമായി ശുചിത്വ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സുല്‍ത്താന്‍ബത്തേരി നഗരസഭ ആരോഗ്യകാര്യ…

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 2 നും സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 1 നും ജില്ലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെഗാ ശുചീകരണം സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും…

നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് തരിയോട്, പുല്‍പ്പള്ളി പഞ്ചായത്തുകള്‍. ക്യാമ്പിയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം…