വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഗലാദ്' ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ബാലസംരക്ഷണ സ്ഥാപന ജീവനക്കാര്‍ക്കായി ദ്വിദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിത ഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല സി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ.…

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ ലോക ബഹിരാകാശ വാരാചരണം നടന്നു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ…

വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിധവകളുടെകുട്ടികള്‍ക്ക് ട്യൂഷന്‍ - ഹോസ്റ്റല്‍ - മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം…

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് ഗ്രേഡ് II, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ  ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ വകുപ്പുകളിൽ /സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അസിസ്റ്റന്റ് തസ്തികയിൽ 37,400-79,000…

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയുള്ള…

കുട്ടികളുടെ സമഗ്രമായ ശാരീരിക-മാനസിക വികാസം ഉറപ്പുവരുത്തുന്ന സ്മാര്‍ട്ട് അംഗണവാടിയുടെ മാതൃക കനകക്കുന്ന് മെഗാ പ്രദര്‍ശന മേളയില്‍ ഒരുക്കി വനിതാ ശിശു വികസന വകുപ്പ്. അങ്കണവാടി പ്രവേശനോത്സവത്തിന് മുന്‍പ് തന്നെ സ്മാര്‍ട്ട് അങ്കണവാടി ക്ലാസ്സില്‍ എത്തിയ…

2019-20 വര്‍ഷം സംസ്ഥാനത്തെ മികച്ച ശിശു വികസന പദ്ധതി ഓഫീസര്‍ പുരസ്‌കാരം നേടിയ കാര്‍ത്തിക അന്ന തോമസ്, മികച്ച അങ്കണവാടി വര്‍ക്കര്‍ പുരസ്‌കാരം നേടിയ അജിത കുമാരി. സി, മികച്ച അങ്കണവാടി ഹെല്‍പ്പര്‍ പുരസ്‌കാരം…

പത്തനംതിട്ട: നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (15) ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി…

കാസർഗോഡ്: വനിതാശിശു വികസന വകുപ്പിന്റേയും ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസിനേയും നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പച്ചക്കറി കൃഷി പരിപാലന പരിപായി പുരോഗമിക്കുന്നു. ജൂണില്‍ ആരംഭിച്ച കൃഷി…