സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലയില്‍ സംഘടിപ്പിച്ച അദാലത്തില്‍ 20 കേസുകള്‍ തീര്‍പ്പാക്കി. ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ 64 കേസുകളാണ് പരിഗണിച്ചത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അഞ്ച് കേസുകളും അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി 39…

കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി…

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര പറഞ്ഞു. കളക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍.…

രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ആശയങ്ങള്‍കൊണ്ടാണ് രാഷ്ട്രീയം വ്യക്തമാക്കേണ്ടതെന്നും അതിന് ആയുധങ്ങള്‍ ആവശ്യമില്ലെന്നും ആലപ്പുഴ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ വസ്തുതാ വിരുദ്ധ പരാതികള്‍ നല്‍കുന്നത് ആശാസ്യകരമല്ലെന്ന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. ഇടുക്കി കളക്ട്രേറ്റില്‍ ചേര്‍ന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിലാണ് കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രോട്ടോക്കോള്‍…

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിനു ശേഷം വനിത…

പ്രത്യേക പരിഗണനയും പരിരക്ഷയും ഉറപ്പു വരുത്താന്‍ ശ്രമിക്കുമ്പോള്‍ നിയമസംവിധാനത്തെ ദുര്‍ബലപ്പെടുത്തും വിധം പരാതികള്‍ വരരുതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ കമ്മീഷന്റെ മെഗാ അദാലത്തിലെത്തിയ ഒരു പരാതി ഉദാഹരിച്ചാണ്…

പോക്സോ കേസുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വനിതാ…

സ്ത്രീകളെ മുന്‍നിര്‍ത്തി പുരുഷന്‍മാര്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍. ഇത്തരം കേസുകള്‍ കമ്മീഷന് മുന്നിലെത്തുമ്പോള്‍ പരാതി സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ നല്‍കാന്‍ പോലും പല…