സമ്പൂർണ സാക്ഷരത ക്കുശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ലോക സാക്ഷരതാ ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ ദിന സംഗമവും ആശാ പ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…

ഇടുക്കി: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച വ്യത്യസ്ത മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പുരസ്‌കാരം നല്കി.ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍…

തിരുവനന്തപുരം: സാമൂഹിക സാക്ഷരതയും സാക്ഷരതയുടെ ഭാഗമാണെന്ന ബോധ്യത്തിലേക്കു മാറ്റെടുക്കാൻ കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പട്ടികവർഗവിഭാഗങ്ങൾ, പട്ടികജാതിക്കാർ, തീരദേശവാസികൾ, ചേരിനിവാസികൾ, ട്രാൻസ്ജെൻഡേഴ്സ്, അതിഥി തൊഴിലാളികൾ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ടവരെ തുടർവിദ്യാഭ്യാസത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ…

ലോക സാക്ഷരതാ ദിനം: വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ ഓഫീസിന് കീഴില്‍ വായനശാല ആരംഭിച്ചു മലപ്പുറം: ലോക സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ ഓഫീസിന് കീഴില്‍ വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. പഠിതാക്കളില്‍ നിന്നും…

മലപ്പുറം: ലോക സാക്ഷരതാ ദിനാചരണം ജില്ലയില്‍ വിപുലമായി ആചരിച്ചു. മലപ്പുറത്തെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.…

ലോകസാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ കാസർഗോഡ്: സാക്ഷരത വര്‍ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നതെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ…

കണ്ണൂർ: വിവരസാങ്കേതിക വിദ്യാ വിസ്‌ഫോടന കാലത്ത് നിരക്ഷരരെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതിന്റെ അനിവാര്യതയെ ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടുമൊരു സാക്ഷരതാ ദിനം കൂടി കടന്നു പോയി. ഡിജിറ്റല്‍ അസമത്വത്തില്‍ നിന്ന് സാക്ഷരതയുടെ മനുഷ്യകേന്ദ്രീകൃത വീണ്ടെടുക്കല്‍ എന്ന സന്ദേശമാണ്…

ഇടുക്കി: ലോക സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയില്‍ 66 സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങളില്‍ രാവിലെ 9 ന് പതാക ഉയര്‍ത്തി. ജില്ലാതല ഉദ്ഘാടനം…

ആലപ്പുഴ: ഡിജിറ്റൽ സാക്ഷരത നേടുന്നത് അനിവാര്യമാണെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗം മാറുന്ന ലോകത്ത് അക്ഷരം എഴുതാനും…