ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം നടന്നു ജനസംഖ്യാനിയന്ത്രണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന സന്ദേശം പകര്‍ന്ന് ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍…

ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടുകൂടി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ജില്ലാതല ഉദ്ഘാടന പരിപാടിയും നടത്തി. ജില്ലാതല…

ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എം.എസ് കോളേജിലെ ജോസഫ് ഫെൻ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ലിംഗ സമത്വത്തിലൂടെ സുസ്ഥിരമായ ഭാവി കൈവരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി…

സാർവത്രിക വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവുമെല്ലാം ജനസംഖ്യാ സ്ഥിരത കൈവരിക്കാൻ കേരളത്തെ സഹായിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിലധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെയാണ് ആരോഗ്യ സൂചകങ്ങളിൽ…

ഇന്ന്: ലോക ജനസംഖ്യാദിനം ജൂലൈ 11നാണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. 'സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാസൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം' എന്നതാണ് ഈ വർഷത്തെ സന്ദേശം. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ…

മലപ്പുറം:  ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍  ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, നെഹ്‌റു യുവ കേന്ദ്ര എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടി ജില്ലാ മെഡിക്കല്‍…