കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,…
കൊല്ലങ്കോട് പ്രദേശത്തെയും, പുതുനഗരം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഊട്ടറ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഗായത്രിപുഴയ്ക്ക് കുറുകെ കാലപ്പഴക്കം ചെന്ന ഊട്ടറ പഴയ പാലത്തിന് സമാന്തരമായാണ് ഊട്ടറ പുതിയ പാലം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി…
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ ഫില്‍ഡ്തലത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി, എം.എ ആന്ദ്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍…
ഹൈടെക് പഠനോപകരണങ്ങളും അത്യാധുനിക ക്ലാസ് മുറിയും കളിസ്ഥലവും ഒരുക്കി വര്‍ണ്ണാഭമാവുകയാണ് തരിയോട് ജി.എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികവുറ്റ പഠനാന്തരീക്ഷം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍വ്വശിക്ഷാ അഭിയാന്‍…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ- ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍, മതപഠന…
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ മെക്കാനിക്കൽ എൻജിനിയറിംഗ് ആൻഡ് സിവിൽ എൻജിനിയറിംഗ് അപ്രന്റിസുകളുടെ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in .
ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് സമാപനം. കലാ കിരീടമുയർത്തി രാമന്തളി പ്രതീക്ഷ ബഡ്‌സ് സ്കൂൾ. 34 പോയിന്റുകൾ നേടിയാണ് പ്രതീക്ഷ ബഡ്‌സ്…
ലോക കാന്‍സര്‍ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ചിറക്കല്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച അവബോധ ക്ലാസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.ടി രേഖ ഉദ്ഘാടനം ചെയ്തു. 'ഹെല്‍ത്തി കേരള' സഞ്ചരിക്കുന്ന…
ഇടുക്കി ജില്ലയില്‍ ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററുകള്‍ തുറന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ അടുത്തറിയുന്നതിനും വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍…
*ഫെബ്രുവരി 15 മുതൽ 17 വരെ 18 വിഷയങ്ങളിലായി സമഗ്രമായ ചർച്ചകൾ ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസിന്റെ ലോഗോ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ആസൂത്രണ…
