മാനന്തവാടി ഗവ. കോളേജില്‍ 2022-23 അക്കാദമിക് വര്‍ഷത്തില്‍ ഇക്കണോമിക്സ് വിഷയത്തില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ച്ചറെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 16ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള…

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ നാളെ (ശനി) ആരംഭിക്കും. ജില്ലയില്‍ 4 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃതമഹോത്സവത്തോടനബന്ധിച്ച് ജില്ല ശനിയാഴ്ച ത്രിവര്‍ണ്ണമണിയും. ഹര്‍ ഘര്‍ തിരംഗ മഹോത്സവത്തില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയരും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്യദിനാഘോഷത്തിന് ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്.…

സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എന്‍.എസ് നടത്തുന്ന സപ്തദിന ക്യാമ്പിന് തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.സക്കീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി…

പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ 24നു വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ഐ.എം.ജിയിലാണു ചടങ്ങ്. 2019, 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണു വിതരണം ചെയ്യുന്നത്.പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സൺ…

എല്ലാ ജില്ലകളിലും ഓർഡർ അനുസരിച്ചുള്ള ദേശീയ പതാക വിതരണം അന്ത്യഘട്ടത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി കുടുംബശ്രീ ഇന്നുവരെ (12-8-2022) നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ.…

സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ (Knowledge Centre) സ്ഥാപിക്കുന്നതിനായി താൽപര്യമുള്ള കേരളഗ്രന്ഥശാല സംഘത്തിൽ അഫിലിയേഷൻ ഉള്ള വായനശാലകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന…

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ മേഖലാ ഓഫീസായ കോഴിക്കോട് റീജിയണൽ ആർക്കൈവ്‌സിന്റെ പരിധിയിലുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്‌കർ തസ്തികയിലുള്ള ഒഴിവിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 675…

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് 2022-2023 അധ്യയന വർഷം വിവിധ ക്ലാസുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ അപേക്ഷാഫോമുകൾ സ്‌കൂൾ ഓഫീസ്, ഐ.റ്റി.ഡി.പി…