ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്സൺ കൂടിയായ ജില്ലാ കളക്ടര്‍ എ.ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം…
ആഗസ്റ്റ് 17 മുതൽ 30 വരെ നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 12 മുതൽ 23 വരെ തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
പുല്‍പ്പളളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയിലെ മൂന്നാമത്തെ ഐസൊലേഷന്‍ വാര്‍ഡാണ് പുല്‍പ്പളളിയിലേത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടും…
പി.എം.എ.വൈ (ജി) ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഐ.ടി പ്രൊഫഷണല്‍ (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബി-ടെക് ഇന്‍ ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേള ഒ.ആര്‍ കേളു എം എല്‍എ നാളെ ഞായര്‍ രാവിലെ…
ഗവ./എയ്ഡഡ്/സ്വാശ്രയം സ്ഥാപനങ്ങളിലേക്ക് 2022-2024 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് കോഴ്സിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ./എയ്ഡഡ്/സ്വാശ്രയം എന്നിവയ്ക്ക് വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.…
വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ നടത്താനാവാത്ത സാഹചര്യത്തിൽ റെസ്ക്യൂ സംഘം തിരച്ചിൽ അവസാനിപ്പിച്ചു. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതല്‍ തിരച്ചില്‍…
മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ ഉരുള്‍ പൊട്ടല്‍; മൂന്നാര്‍ വട്ടവട റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മൂന്നാര്‍ ചെണ്ടുവരെ എസ്റ്റേറ്റില്‍ പുതുക്കടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലമുകളില്‍ നിന്നും…
- ജില്ലയില്‍ ആകെ 14 ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 773 പേര്‍ - വൈത്തിരി താലൂക്കില്‍ 6 ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 188 പേര്‍ - മാനന്തവാടി താലൂക്കില്‍ 2 ക്യാമ്പുകളിലായി 60 കുടുംബങ്ങളിലെ…
ബാണാസുരസാഗര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 773.10 മീറ്ററാണ്. (കഴിഞ്ഞ വര്‍ഷം ഇതേസമയം 768.6). ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.5 മീറ്ററായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 774 മീറ്ററാണ് ഇന്നത്തെ അപ്പര്‍ റൂള്‍…