കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേള ഒ.ആര് കേളു എം എല്‍എ നാളെ ഞായര്‍ രാവിലെ…
ഗവ./എയ്ഡഡ്/സ്വാശ്രയം സ്ഥാപനങ്ങളിലേക്ക് 2022-2024 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് കോഴ്സിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ./എയ്ഡഡ്/സ്വാശ്രയം എന്നിവയ്ക്ക് വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.…
വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ നടത്താനാവാത്ത സാഹചര്യത്തിൽ റെസ്ക്യൂ സംഘം തിരച്ചിൽ അവസാനിപ്പിച്ചു. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതല്‍ തിരച്ചില്‍…
മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ ഉരുള്‍ പൊട്ടല്‍; മൂന്നാര്‍ വട്ടവട റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മൂന്നാര്‍ ചെണ്ടുവരെ എസ്റ്റേറ്റില്‍ പുതുക്കടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലമുകളില്‍ നിന്നും…
- ജില്ലയില്‍ ആകെ 14 ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 773 പേര് - വൈത്തിരി താലൂക്കില്‍ 6 ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 188 പേര് - മാനന്തവാടി താലൂക്കില്‍ 2 ക്യാമ്പുകളിലായി 60 കുടുംബങ്ങളിലെ…
ബാണാസുരസാഗര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 773.10 മീറ്ററാണ്. (കഴിഞ്ഞ വര്‍ഷം ഇതേസമയം 768.6). ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.5 മീറ്ററായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 774 മീറ്ററാണ് ഇന്നത്തെ അപ്പര്‍ റൂള്‍…
കട്ടപ്പന ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി പീഡിയാട്രിക് കണ്സള്ട്ടേഷന് & അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി കട്ടപ്പന ശിശു വികസന പദ്ധതി…
മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രത നടപടികളുടെ ഭാഗമായി ചെണ്ടുവരെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുള്‍പൊട്ടലില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് രൂപം കൊണ്ട…
കാലവർഷം അതിശക്തമാകുന്ന സാഹചര്യത്തിൽ ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് തല ദുരന്ത നിവാരണ അവലോകന യോഗം ചേർന്നു. കാലവർഷത്തിൽ മരം വീണ് തോട്ടം തൊഴിലാളികൾ മരിക്കുന്നത് നിത്യ സംഭവമാണെന്നും…
ആരോഗ്യകേരളം വയനാട് പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിസ്റ്റ് തസ്തികയ്ക്ക് എം.ബി.ബി.എസ്, ഡി.എ/എം.ഡി/ഡി.എന്‍.ബി അനസ്തോളജി വിത്ത് ടി.സി.എം.സി രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. 2022 ഏപ്രില്‍ ഒന്നിന് 65 വയസ് കവിയരുത്.…