- ജില്ലയില്‍ ആകെ 14 ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 773 പേര്‍ - വൈത്തിരി താലൂക്കില്‍ 6 ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 188 പേര്‍ - മാനന്തവാടി താലൂക്കില്‍ 2 ക്യാമ്പുകളിലായി 60 കുടുംബങ്ങളിലെ…

ബാണാസുരസാഗര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 773.10 മീറ്ററാണ്. (കഴിഞ്ഞ വര്‍ഷം ഇതേസമയം 768.6). ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.5 മീറ്ററായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 774 മീറ്ററാണ് ഇന്നത്തെ അപ്പര്‍ റൂള്‍…

കട്ടപ്പന ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി പീഡിയാട്രിക് കണ്‍സള്‍ട്ടേഷന്‍ & അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി കട്ടപ്പന ശിശു വികസന പദ്ധതി…

മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രത നടപടികളുടെ ഭാഗമായി ചെണ്ടുവരെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുള്‍പൊട്ടലില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് രൂപം കൊണ്ട…

കാലവർഷം അതിശക്തമാകുന്ന സാഹചര്യത്തിൽ ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് തല ദുരന്ത നിവാരണ അവലോകന യോഗം ചേർന്നു. കാലവർഷത്തിൽ മരം വീണ് തോട്ടം തൊഴിലാളികൾ മരിക്കുന്നത് നിത്യ സംഭവമാണെന്നും…

ആരോഗ്യകേരളം വയനാട് പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിസ്റ്റ് തസ്തികയ്ക്ക് എം.ബി.ബി.എസ്, ഡി.എ/എം.ഡി/ഡി.എന്‍.ബി അനസ്തോളജി വിത്ത് ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. 2022 ഏപ്രില്‍ ഒന്നിന് 65 വയസ് കവിയരുത്.…

കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ ജലസംഭരണിയിലെ ജലനിരപ്പ് 755.50…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ നടത്തപ്പെടുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ ആഗസ്റ്റ് 13ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക്…

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള  കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ആഗസ്റ്റ് 8 മുതൽ 12…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവ് ' - ന്റെ ഭാഗമായി ഓഗസ്റ്റ് 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ (പൊതു അവധി…