ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന്(14 മേയ്) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, തൃശൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം,…

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി…

സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിർമാർജന മേഖലകളിൽ സംസ്ഥാനത്തിന്റെ അഭിമാനമായ കുടുംബശ്രീയ്ക്ക് 25 വയസ് തികയുന്നു. 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ അതിശക്തമായ മുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്നും,…

മേയ് 19 മുതൽ ഒരു വർഷത്തേക്ക് പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ നിന്നു പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ…

പിന്നണിയിൽ വരിക്കാശ്ശേരി മന. കൈരളിയുടെ മുറ്റത്ത് മലയാളത്തിൻ്റെ സ്വന്തം തിരുവാതിര. അംഗനമാരിൽ മുല്ലപ്പൂ ചൂടി കസവുമുണ്ടുടുത്ത് ജില്ലാ കളക്ടർ എ.ഗീതയുടെ നേതൃത്വത്തിലുള്ള സംഘം. എൻ്റെ കേരളം സമാപന വേദിയിൽ കലാപരിപാടികൾക്ക് നിറഞ്ഞ സദസ്സിൻ്റെ ആലിംഗനം.…

പ്രദര്‍ശനനഗരിയെ ഇളക്കി മറിച്ച് സുരേഷ് സോമയും സംഘവും അവതരിപ്പിച്ച ബോഡുബെറു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് ബോഡുബെറു സംഘടിപ്പിച്ചത്. ബോഡുബെറു അഥവാ പവിഴ…

സാംസ്‌ക്കാരിക വൈവിധ്യങ്ങളും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിയ എന്റെ കേരളം പ്രദര്‍ശനമേള സമാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതനാനത്ത് നടന്ന ഹൈടെക് മേള സന്ദര്‍ശകര്‍ക്കെല്ലാം പുതുമയുള്ള…

മേള വയനാടിന്റെ ജനകീയ ഉത്സവമായി- മന്ത്രി എ.കെ ശശീന്ദ്രന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടത്തിയ എന്റെ കേരളം പ്രദര്‍ശന- വിപണന മേളയും സാംസ്‌കാരിക പരിപാടികളും വയനാടിന്റെ ജനകീയ ഉത്സവമായി മാറിയെന്ന് വനം-വന്യജീവി…

എന്റെ കേരളം എക്‌സിബിഷനില്‍ മികച്ച തീം സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡുകള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യം, പൊലീസ്, പട്ടിക വര്‍ഗ വികസനം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബിയും പങ്കിട്ടു. മികച്ച വിപണ സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡ് കാര്‍ഷിക വികസന-…

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ഏപ്രില്‍ 27 വരെ 5,70,865 ടണ്‍ നെല്ല് സംഭരിച്ചതായി ഭക്ഷ്യ പെതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. തിരുവല്ല പാലിയേക്കര അമ്പിളി ജംഗ്ഷനില്‍ സപ്ലൈകോ ആരംഭിക്കുന്ന…