ഒക്‌ടോബർ 20 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ & എൻട്രൻസ്) കേരള സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് (ഒക്‌ടോബർ 20) തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ…
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിർദ്ദേശ പ്രകാരം ഒക്ടോബർ 20 മുതൽ 22 വരെ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കേരളത്തിലുടനീളം ഒക്ടോബർ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര…
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു കഴിഞ്ഞു. ഇതുകൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിൽ വിന്യസിച്ചു.…
കേരളത്തിൽ ബുധനാഴ്ച (ഒക്‌ടോബർ 20) മുതൽ വ്യാപകമായി മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ GFS മോഡൽ പ്രവചനപ്രകാരം ഒക്‌ടോബർ 20 ന് കേരളത്തിൽ വ്യാപകമായും മലയോര ജില്ലകളിൽ അതിശക്തമായും മഴയ്ക്ക് സാധ്യത. തുലാവർഷ കണക്കിൽ കേരളത്തിന്…
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ പശു, എരുമ, കാള,പോത്ത്, കിടാക്കള്‍ എന്നിവയുടെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നു. പ്രജനനം, പോഷണം, ആരോഗ്യം എന്നിവ സംബന്ധിച്ച വിവരങ്ങളാണ്…
ഇടുക്കി ജില്ലയില്‍ 400 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.05% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 540 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 68 ആലക്കോട് 5…
ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതിനാൽ ഇന്ന് (ഒക്ടോബർ 19) മുതൽ ഒക്ടോബർ 25 വരെ ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവെച്ചതായി…
കേരള ലീഗൽ സർവീസസ് അതോറിറ്റി, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാൻ ഇന്ത്യ നിയമ ബോധവൽക്കരണ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ…
595 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 19) 542 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 368 പേര്‍, ഉറവിടം അറിയാതെ രോഗം…