കൊല്ലം: ജില്ലാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ റീജ്യണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കുമുള്ള പെന്‍ഷന്‍ സംബന്ധിച്ച് പരാതി സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 30. ഒക്ടോബര്‍ 11ന് ഉച്ചയ്ക്ക്…
ആലപ്പുഴ: കോവളം- ബേക്കല്‍ ജലപാത രണ്ടു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ജലഗതാഗത വകുപ്പ് പുതുതായി നിര്‍മിച്ച് നീറ്റിലിറക്കിയ കാറ്റാമറൈന്‍ ബോട്ട് സര്‍വീസുകളുടെ ഉദ്ഘാടനം പെരുമ്പളത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവളം-…
1526 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1674 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1075 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 580…
കൊല്ലം :കോവിഡ് കാലത്ത് പോലീസിനൊപ്പം സേവന സന്നദ്ധരാകാന്‍ എസ്.പി.സിക്ക് കഴിഞ്ഞെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കണ്ണനല്ലൂര്‍ എം.കെ.എല്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ്.പി.സി…
കൊല്ലം :വ്യവസായങ്ങളില്‍ നിന്നുള്ള മാലിന്യം പരമാവധി കുറയ്ക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡം സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചവറ കെ. എം. എം. എല്‍ ഫാക്ടറിയില്‍ സ്ഥാപിച്ച ഹോട്ട് ബാഗ് ഫില്‍ട്ടര്‍…
എറണാകുളം: സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതികൃഷിയുടെ ജില്ലാതല വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം പറവൂർ എംഎൽഎ വി.ഡി സതീശൻ നിർവഹിച്ചു. പ്രകൃതി കൃഷി ഇന്നത്തെ സമൂഹത്തിന് അനിവാര്യമാണെന്നും നല്ലൊരു നാളെക്കായി എല്ലാവരും ഈ രംഗത്തേക്ക്…
കാക്കനാട്: ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി സിമുലേറ്റർ പരീക്ഷണവും. കാക്കനാട് സിവിൽ സ്‌റ്റേഷനിൽ പുനസ്ഥാപിച്ച സിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നടത്തുന്നതിനുള്ള സംവിധാനം മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. ആദ്യ പ്രാക്ടീസും മന്ത്രി…
ഡ്രൈവിംഗ് ലൈസൻസുകൾ വീടുകളിരുന്ന് സ്വന്തമാക്കാവുന്ന സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണനയിൽ - മന്ത്രി എറണാകുളം: മോട്ടോർ വാഹന വകുപ്പ് ഇനി ഡിജിറ്റൽ വയർലെസ് സംവിധാനത്തിൽ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി…
എറണാകുളം : സർക്കാരിന്റെ 100 ദിന പരിപാടിയിൽ 9 കോടി രൂപയുടെ പദ്ധതികൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന - സൗകര്യ വികസനത്തിന്റെയും…
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്തിൽ 18-ാം വാർഡിൽ കോട്ടപ്പാടം - കൊമ്പനാൽ തണ്ട് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നവീകരണത്തിനായി…