ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ക്യാമ്പ് സിറ്റിംഗ് ജൂലൈ ഏഴിന് പാലക്കാട് നടക്കും.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ (Cat. No:17/2020) തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ 14ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ…
ലൈഫ് മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍…
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡി.സി.എ, സോഫ്റ്റ്വെയര്‍ ടെസ്റ്റിങ് വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത്…
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം,…
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി റെഗുലര്‍/പാര്‍ട്ട് ടൈം കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 12…
പാലക്കാട്: പാലക്കാട് താലൂക്ക്, കണ്ണാടി 2 വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി കിടക്കുന്ന 5.5 ഏക്കർ സ്ഥലത്ത് 2021-2022 സാമ്പത്തിക വർഷത്തിൽ കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 12 ന്…
പാലക്കാട്: ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി ചിറ്റൂർ തത്തമംഗലം, ഷൊർണൂർ, മണ്ണാർക്കാട് നഗരസഭകളിലെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നതിന് കമ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. അടിസ്ഥാനയോഗ്യത പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം…
പാലക്കാട് ജില്ലാ ആശുപത്രിയിൽ പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളോട് ചേർന്നുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 ന് ജില്ലാ ആശുപത്രി പരിസരത്ത് ലേലം നടക്കും. അന്നേദിവസം രാവിലെ 10.30 നകം ലേലം…
പാലക്കാട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്ക് സംഗമത്തിൽ പങ്കെടുക്കാം. ഗ്രാമീണ തലത്തിൽ ഉപയോഗപ്രദമായ ഗവേഷണ ആശയങ്ങൾക്കും…