കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഇടപെടൽ വഴി സംസ്ഥാനം പച്ചക്കറി ഉൽപാദന മേഖലയിൽ മുന്നേറുന്നതായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം…

'സ്ഥാപന വനവത്കരണം', 'നഗരവനം' പദ്ധതികൾക്ക് ജില്ലയിൽ തുടക്കം കോഴിക്കോട്: വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.…

കൊല്ലം:  ജില്ലയില്‍ ഇന്ന് 1112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1289 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 1103 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും…

കൊല്ലം:  2011 ല്‍ നടത്തിയ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസില്‍ താഴ്ന്ന ജീവിതനിലവാരം കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ ജീവിത സാഹചര്യം വിലയിരുത്തുന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഇന്ന്(ജൂലൈ 5) മുതല്‍. ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവരക്കണക്ക്…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച (ജൂലൈ 4) 683 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി. 8.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 668 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ…

കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,123 കിടക്കകളിൽ 2,047 എണ്ണം ഒഴിവുണ്ട്. 195 ഐ.സി.യു കിടക്കകളും 58 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 768 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 709…

ഇടുക്കി: ജില്ലയില്‍ 261 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.76% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.285 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 49 ആലക്കോട് 5 അറക്കുളം…

തിരുവനന്തപുരം ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021ൽ നടക്കുന്ന ഫുഡ്ക്രാഫ്റ്റ് പരീക്ഷയുടെ സപ്ലിമെന്ററി എഴുതാൻ താത്പര്യമുള്ള വിദ്യാർഥികൾ ജൂലൈ അഞ്ചിന് ഓഫിസുമായി ബന്ധപ്പെടണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. ജൂലൈ ഒമ്പതിനു മുൻപു ഫീസ് അടയ്ക്കണം. കൂടുതൽ…

പാലക്കാട് ജില്ലയില്‍ 1183 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 748 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 430 പേർ,5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1037 പേര്‍…

കൊച്ചിയിലേക്കുള്ള ആദ്യ കപ്പല്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകര്‍ന്ന് അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു. ഇന്നലെ തുറമുഖത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ അഴീക്കലില്‍ നിന്നുള്ള തീരദേശ…