മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം. പുരാരേഖാ വകുപ്പിന്റെ…

നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപയുടെ ചെക്ക് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍…

സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ സഹായത്തിനായി നടപ്പാക്കുന്ന തണല്‍ പദ്ധതിയുടെ പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക-മാനസിക അതിക്രമങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, കുട്ടികളിലെ മയക്കു…

എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാർത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാർത്ഥികളോടും തുല്യമായി എത്താൻ കഴിയുന്ന വിധം മികവുറ്റതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന്റെ…

എല്ലാ മനുഷ്യരേയും ഏകോദര സഹോദരങ്ങളെ പോലെ കാണുന്ന ഇന്ത്യൻ ദേശീയതയുടെ  സാംസ്കാരിക- രാഷ്ട്രീയ വീക്ഷണo ഉയർത്തി പിടിച്ച കവിയായിരുന്നു മഹാകവി കുട്ടമത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചെറുവത്തൂർ കുട്ടമത്ത് നഗറിൽ പൂമാല ഓഡിറ്റോറിയത്തിൽ കേരള…

ചവറ കെ.എം.എം.എല്‍ എം.എസ് പ്ലാന്റിന് സമീപം നടപ്പാലം തകര്‍ന്ന് മരിച്ച കൊല്ലക വടക്കുംതല കൈരളിയില്‍ ശ്യാമളാദേവി അമ്മ, മേക്കാട് ഫിലോമിനാ മന്ദിരത്തില്‍ ആഞ്ജല ക്രിസ്റ്റഫര്‍, മേക്കാട് ജി.ജി. വിന്‍ വില്ലയില്‍ ആര്‍. അന്നമ്മ എന്നിവരുടെ…

കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും വിഷമകരമായ സാഹചര്യത്തിലുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത…

മെയിന്റനന്‍സ് െ്രെടബ്യൂണല്‍ അദാലത്ത് ഇന്ന് വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള മെയിന്റനന്‍സ് െ്രെടബ്യൂണല്‍ ജില്ലാ പ്രിസൈഡിങ് ഓഫീസറും സബ് കളക്ടറുമായ ഡോ. ദിവ്യ. എസ്. അയ്യര്‍.…

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, വികാസ്ഭവന്‍, സ്വരാജ് ഭവന്‍, എല്ലാ വകുപ്പുകളുടെയും ഡയറക്ടറേറ്റ്/കമ്മീഷണറേറ്റ്, ജില്ലാ കളക്‌ട്രേറ്റുകള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ ബാധമാക്കി തദ്ദേശസ്വയം ഭരണ വകുപ്പ് ഉത്തരവായി.

പെണ്‍കുട്ടികള്‍ വീടിനുള്ള അതിക്രമത്തിന് ഇരയാകുന്നത് തടയാന്‍ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും വനിതാ സംഘടനകളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍…