തോട്ടം തൊഴിലാളികൾക്ക് വേതനം നേരിട്ട് നൽകുന്നതിന് സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. ഇപ്പോൾ ബാങ്ക് വഴിയാണ് തൊഴിലാളികൾക്ക് കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം…

യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പഠഞ്ഞു. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര…

പി. എസ്. സിയുടെ പ്രവര്‍ത്തനങ്ങളിലും വിവിധ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നതിലും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള പി. എസ്. സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം…

കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി ; കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാനായി കേരള കൗമുദി എഡിറ്റര്‍ ശ്രീ. ദീപു രവിയെ തെരഞ്ഞെടുത്തു.  കൊച്ചി കാക്കനാട് കേരള മീഡിയ അക്കാദമി…

ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി നോർത്ത് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ആഫീസുകൾക്കും ഫെബ്രുവരി 28നും പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്ന തെക്കുംമുറി…

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭിന്നലിംഗക്കാർക്ക് നിയമ പരിരക്ഷയും സുരക്ഷിതത്വവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഐഎംഎ ഹാളിൽ നടക്കുന്ന ത്രിദിന സെമിനാർ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ…

സംസ്ഥാന വനിത കമ്മീഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് മാർച്ച് 17,18 തീയതികളിൽ തെളളകത്ത് ആമോസ് സെന്ററിൽ നടക്കും. നിയമപരവും ആരോഗ്യപരവും സൈബർ സംബന്ധവുമായ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കുമെന്ന് വനിത കമ്മീഷൻ അംഗം…

തെരുവ് ബാല്യ -ബാലഭിക്ഷാടന - ബാലവേലയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശരണബാല്യം പദ്ധതി പ്രവർത്തനങ്ങൾ ജില്ലയിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ…

ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പോക്‌സോ ബോധവൽക്കരണ പരിപാടി ഫാത്തിമമാതാ നഴ്‌സിങ്ങ് സ്‌കൂളിൽ മുൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഗ്ലോറി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ…

ജില്ലാ പഞ്ചായത്ത് വിജയജ്വാല, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സർഗ്ഗായനം സാഹിത്യ ചിത്രരചന ക്യാമ്പ് പരിയാരം ഗവ.ഹൈസ്‌കൂളിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.…