200 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണവും 20 ഡിഗ്രിയിൽ കൂടുതൽ ചരിവുമില്ലാത്ത എല്ലാ പ്ലോട്ടുകളിലും രണ്ട് ചതരുശ്രമീറ്റർ വിസ്തീർണമുള്ള മഴക്കുഴികൾ നിർബന്ധമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ…
തിരുവനന്തപുരം: സൈബർശ്രീ, സി-ഡിറ്റിൽ മാറ്റ്‌ലാബ് ട്രെയിനറുടെ ഒഴിവുണ്ട്. സൈബർശ്രീ പ്രോജക്ടിൽ നിന്നും പരിശീലനം നേടിയവരോ മാറ്റ്‌ലാബിൽ മറ്റ് പ്രവൃത്തിപരിചയമുള്ളവരോ ആയ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷിക്കാം. മാർച്ച് മൂന്നിന് മുമ്പായി സൈബർശ്രീ സെന്റർ, സി-ഡിറ്റ്, പൂർണിമ,…
സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലൈസൺ വർക്ക് ചെയ്യുന്നതിനുമായി കരാർ വ്യവസ്ഥയിൽ ഒരുവർഷത്തേക്ക് ഒരു ടെക്‌നിക്കൽ അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസസിംഗിൽ…
വികസന ഭൂപടത്തിൽ ജില്ലയ്ക്ക് പ്രഥമ സ്ഥാനം ലഭ്യമാക്കുന്ന തരത്തിൽ പുതുമയുള്ള സംയുക്ത പദ്ധതി നിർദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി. കിള്ളിയാർ നദീ സംരക്ഷണം, വെള്ളയമ്പലം മുതൽ അരുവിക്കര വരെയുള്ള പൈപ്പ് ലൈൻ റോഡ് വാക്ക് വേ…
മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒറപ്പടി, മാനവീയം റോഡ്, അറാക്കടവ്, മുല്ലക്കൊടി, കൂളിച്ചിറ, കണ്ടക്കൈറോഡ്, എട്ടാംമൈൽ, പഴശ്ശി, എട്ടേനാൽകമ്പനി ഭാഗങ്ങളിൽ ഫെബ്രുവരി 28ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി…
ലോക ബാങ്ക് ഫണ്ട് ഉപയോഗത്തിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത്. ഇതുവരെ ലഭിച്ച 158 കോടി രൂപയിൽ 157 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. ലോകബാങ്ക് 'തദ്ദേശമിത്രം' പദ്ധതിയിൽ മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിന്…
* സംയോജിത ലഹരിവിരുദ്ധ പദ്ധതി 'ആസ്പിറേഷൻസ് 2018'ന് തുടക്കമായി ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള മനസും ശരീരവും വളർന്നുവരുന്ന തലമുറയ്ക്ക് ഉണ്ടാകണമെന്ന് ഉറപ്പാക്കാൻ സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ…
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിൽ കൊച്ചി ഇൻഫോപാർക്കിലെ പ്രമുഖ കമ്പനിയിലേക്ക് ഡേറ്റ പ്രോസസ്സിംഗ് ഓഫീസർ ഒഴിവിലേക്ക് മാർച്ച് ഒന്നിന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. എഞ്ചിനീയറിംഗ് ഒഴികെയുളള ഏതെങ്കിലും ബിരുദ യോഗ്യതയുള്ള 26…
കോട്ടയം: ജില്ലയിൽ 70 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ജില്ലാñപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ജില്ലാ പഞ്ചായത്ത് ഹാളിൽðഉദ്ഘാടനം ചെയ്തു…
കൊച്ചി: ബാങ്ക് പ്രൊബേഷനറി ഓഫീസർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ മാർച്ച് 12 മുതൽ പരിശീലനം നല്കുന്നു. റീസണിങ്, ഗണിതം, കമ്പ്യൂട്ടർ, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളിൽ കളമശ്ശേരി…
