കേരള സർക്കാർ 2016, 2017 വർഷങ്ങളിലെ ഇ-ഗവേണൻസ് പ്രവർത്തന മികവിനു നൽകുന്ന അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവയ്ക്കു അപേക്ഷ…

ഇന്ത്യയിലെ ആസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ സൂസൻ ഗ്രേസ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വിദ്യാഭ്യാസം, ടൂറിസം, നൈപുണ്യവികസനം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കുന്നതിനുളള താൽപര്യം കോൺസുലേറ്റ് ജനറൽ പ്രകടിപ്പിച്ചു. ചർച്ചയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ…

പി.എം.എ.വൈ: വീടിനുളള നിരക്ക് നാലു ലക്ഷം രൂപ; സർക്കാരിന് 460 കോടിയുടെ അധിക ബാധ്യത പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവന പദ്ധതിയിൽ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം…

മാനവികതയിൽ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകൾ മലയാളത്തിൽ സൃഷ്ടിക്കാൻ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കലയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷനില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മിഷന്റെ ജില്ലാതല അവലോകന…

കൊല്ലം കോര്‍പ്പറേഷന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ മരുത്തടി വട്ടക്കായല്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നവീകരിക്കുന്നതിനു മുന്നോടിയായി നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. കായലിന്റെ അരികിലൂടെയുള്ള നടത്തം മേയര്‍ വി. രാജേന്ദ്ര ബാബു ഉദ്ഘാടനം…

ദേശീയ പട്ടികവർഗ കമീഷൻ ചെയർമാൻ നന്ദകുമാർ സായും സംഘവും ആൾക്കൂട്ടമർദ്ധനമേറ്റ് മരിച്ച അട്ടപ്പാടി സ്വദേശി മധുവിന്റെ ചിണ്ടക്കി ഊരിലെ വീട് സന്ദർശിച്ചു. രാവിലെ ഒൻപതരയോടെ എത്തിയ ചെയർമാനും സംഘവും മധുവിന്റെ അമ്മയേയും സഹോദരിമാരേയും കണ്ട്…

എല്ലാവർക്കും ഭവനം, ഒരു തുണ്ടു ഭൂമി പോലും തരിശിടാതെ കൃഷി എന്നിവയ്ക്കു പുറമെ ആരോഗ്യം , വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യമേഖലകൾക്കും സാമൂഹ്യസേവന മേഖലകൾക്കും ഊന്നൽ നൽകികൊണ്ടുളളതാണ് ജില്ലാ പഞ്ചായത്തിന്റെ 2018-19 വർഷത്തെ ബഡ്ജറ്റ്. മൊത്തം 134.22കോടിയുടെ…

നാലാഞ്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാലാഞ്ചിറ കുരിശ്ശടി ഭാഗത്ത് ട്രാൻസ്‌ഫോമറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 28ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് വരെയും തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടൺ ഹിൽ…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ രൂപീകരിക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ് ' ഐടി ക്ലബുകള്‍ 1955 സ്‌കൂളുകളില്‍ തുടങ്ങാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) അംഗീകാരം നല്‍കി. ഏറ്റവും കൂടുതല്‍…