കാഴ്ച പരിമിതർക്ക് ബ്രെയിലി ലിപിയിലുള്ള പാഠപുസ്തകങ്ങൾ ഈ വർഷം തന്നെ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിന് പരിമിതികൾക്കനുസരിച്ച് അവരുടെ സാധ്യതകൾ മനസ്സിലാക്കി വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തും. സ്‌കൂളുകളിൽ…

* സാമൂഹ്യപ്രതിബദ്ധതയുള്ള നൂതനാശയങ്ങളുമായി വരാൻ യുവസംരംഭകർക്ക് കഴിയും -മുഖ്യമന്ത്രി * റോബോട്ടിന്റെ അനാച്ഛാദനവും പ്രവർത്തനോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു സാമൂഹ്യപ്രതിബദ്ധതയോടെ നൂതനാശയങ്ങളുമായി മുന്നോട്ടുവരാനുള്ള യുവസംരംഭകരുടെ കഴിവിന്റെ ഉദാഹരണമാണ് 'ബൻഡിക്കൂട്ട്' റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

  കൊല്ലം:  മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാനതലത്തില്‍ ക്ഷീരകര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തില്‍ ഡയറി ഫാം നടത്തുന്ന കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, വനിതാ സംരംഭക എന്നീ വിഭാഗങ്ങളിലും ജില്ലാതലത്തില്‍…

പഴയ 'തറവാട്ടില്‍' വീണ്ടുമെത്തിയപ്പോള്‍ അവര്‍ ഓര്‍മകളുടെ വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. സൗഹൃദം പുതുക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമുള്ള തിരക്കിലായിരുന്നു എല്ലാവരും. മനസുനിറഞ്ഞ ചെറിയ കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ വീണ്ടും കാണാമെന്ന് ഉറപ്പ് നല്‍കിയാണ് എല്ലാവരും കുടുംബത്തോടൊപ്പം മടങ്ങിയത്. ഇഞ്ചവിള ആഫ്റ്റര്‍…

ജില്ലയിൽ രണ്ടു മാസത്തിനിടെ എക്‌സൈസ് പിടികൂടിയത് 50.2 കിലോ കഞ്ചാവ്. 1118 കിലോ പുകയില ഉൽപ്പന്നങ്ങളും 1529 ലിറ്റർ കോടയും ഇക്കാലയളവിൽ പിടികൂടി. പിഴയായി 2.59 ലക്ഷം രൂപ ഈടാക്കി. എ.ഡി.എം. ജോൺ വി.…

സർട്ടിഫിക്കറ്റ് ഇൻ ഗ്രാഫിക്‌സ് വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ദൈർഘ്യം നാലു മാസമാണ്. പ്ലസ് ടു വാണ് യോഗ്യത. ബിരുദമുള്ളവർക്ക് മുൻഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത, സാക്ഷ്യപത്രങ്ങളുടെ…

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് തിരിച്ചറിയൽകാർഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആധാർകാർഡ്, മറ്റ് തിരിച്ചറിയൽ രേഖകളുമായി ഏഴു ദിവസത്തിനകം ജില്ലാ സാമൂഹികനീതി ഓഫീസിൽ അപേക്ഷ നൽകണം. തിരിച്ചറിയൽ കാർഡ് ലഭിച്ചവർ പുതിയ മാതൃകയിലുള്ള കാർഡ്…

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പെട്രോൾ പമ്പുകളിൽ നിന്നും 10 മീറ്റർ അകലത്തിലേ പൊങ്കാല അടുപ്പുകൾ സ്ഥാപിക്കാവൂവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടസാധ്യത ഒഴിവാക്കാനാണിത്. വൈദ്യുതി ട്രാൻസ്‌ഫോമറുകളിൽ നിന്ന് സുരക്ഷിത അകലത്തിലേ അടുപ്പുകൾ സ്ഥാപിക്കാവൂ.

കളക്ടറേറ്റും ഓഫീസുകളും ഇ- മാലിന്യരഹിതമാക്കാനും ഹരിതനിയമാവലി പാലിച്ച് പ്രവർത്തിക്കാനും തീരുമാനം. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. കെ വാസുകിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ ജില്ലാതലവകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. കളക്ടറേറ്റിലെ…

മാർച്ച് ഒന്നിന് നടക്കുന്ന ശ്രീ മണപ്പുള്ളി വേലയോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങൾ പാലക്കാട് ആർ.ഡി.ഒ പി.കവേരിക്കുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ക്ഷേത്ര'ഭാരവാഹികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ വിലയിരുത്തി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വെടിക്കെട്ട് പ്രകടനമില്ലാതെയാണ് വേല നടത്തുന്നത്.…