കേരള സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയായ ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിനുകീഴില്‍ വയനാട് ജില്ലയില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കണ്‍സള്‍ട്ടന്‍സി വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…

    തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും…

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചണ്ണപ്പേട്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിടുകയായിരുന്നു അദ്ദേഹം. ആകെയുള്ള 1664 വില്ലേജ് ഓഫീസുകളില്‍ പകുതിയും മൂന്ന്…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു എം തോമസ് കലക്‌ട്രേറ്റില്‍ നടത്തിയ സിറ്റിംഗില്‍ 23 പരാതികള്‍ പരിഗണിച്ചു. മൂന്ന് പരാതികള്‍ ഉത്തരവിനായി മാറ്റിവച്ചു. രണ്ട് പരാതികള്‍ പരാതിക്കാര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ അവസാനിപ്പിച്ചു. ബി.പി.എല്‍ വിഭാഗത്തില്‍…

വില്ലേജ് ഓഫീസുകളുള്‍പ്പെടെ റവന്യൂ ഓഫീസുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനോപകാരപ്രദമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കി ആധുനികവത്ക്കരിക്കുന്നതിന്റെയും ഭാഗമായി ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി. ജയിംസ് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സബ്ഡിവിഷണല്‍ ഓഫീസുകള്‍, താലൂക്ക് ലാന്‍ഡ്…

പകർച്ചവ്യാധി ബോധവത്കരണത്തിനായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ സന്ദേശയാത്രയ്ക്ക് ചങ്ങനാശേരിയിൽ തുടക്കമായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുമ ഷൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജി തോമസ് അദ്ധ്യക്ഷത…

അതീവ ദാരിദ്ര്യത്തിലും വിഷമകരമായ സാഹചര്യങ്ങളിലും കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായമായി 2000 രൂപ നല്‍കുന്ന സംസ്ഥാനതല സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് കോട്ടയം ജില്ലയില്‍ നിന്നുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വകുടുംബങ്ങളില്‍ വളരുന്നതിന് കുട്ടികളെ സഹായിക്കുന്നതിനാണ്…

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കു വേണ്ടി മാറ്റ്ലാബ് പരിശീലനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബർശ്രീ സെന്ററിൽ നൽകുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐ.ടി., അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നി…

2018 ലെ പ്രൈം മിനിസ്റ്റേഴ്സ് അവാർഡിന് പരിഗണിക്കുന്നതിന് നോമിനേഷനുകൾ ക്ഷണിച്ചു. പ്രധാനമന്ത്രി ഫസൽ ഭീമാ യോജന, പ്രമോട്ടിംഗ് ഡിജിറ്റൽ പെയ്മെന്റ്, ആവാസ് യോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൻ കൗശല്യ യോജനഎന്നീ പദ്ധതികൾ 2016…

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ ഒറ്റപ്പാലത്ത് നടത്തുന്ന മധ്യമേഖല സംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന എക്‌സി. അംഗം പി.കെ. സുധാകരന്‍…