മറയൂർ: മറയൂർ നിവാസികളുടെ ദീർഘനാളത്തെ ആവശ്യവും ആദിവാസി വിഭാഗങ്ങളും നിരവധി സാധാരണക്കാരായ ജനങ്ങൾ വസിക്കുന്നതുമായ മറയൂർ പഞ്ചായത്തിൽ സർക്കാർ അനുവദിച്ച മാവേലി സ്റ്റോർ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.…
കേരള സര്‍ക്കാരിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലുളള ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ബോക്‌സിംഗ് പരിശീലന പരിപാടിക്ക് ഏപ്രിലില്‍ തുടക്കമാവും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നാളെ (ജനുവരി 20) രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം…
ഓഖി ദുരന്തത്തിൽ കാണാതായ യു. പി സ്വദേശികളായ അരവിന്ദ്കുമാർ, ഹൊറിലാൽ എന്നിവരുടെ കുടുംബാംഗങ്ങൾ സഹായം അഭ്യർത്ഥിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയെ കണ്ടു. അരവിന്ദ്കുമാറിന്റെ അച്ഛൻ മെയ്‌വാല, ഹൊറിലാലിന്റെ ഭാര്യ ഗംഗോത്രി, സഹോദരൻ അനിൽ…
* സ്വദേശ് ദർശൻ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടനകേന്ദ്രമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.…
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലും ചടങ്ങുകളിലും ഹരിതനിയമാവലി കര്‍ശനമായി നടപ്പാക്കുന്നു. ജില്ലാ കലക്ട്രര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ കളക്‌ട്രേറ്റിലും സിവില്‍സ്റ്റേഷനിലും പ്രവര്‍ത്തിക്കുന്ന…
അംബേദ്കർ സ്വാശ്രയ ഗ്രാമ പദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിലെ കാവുംകുന്ന് കോളനി സമഗ്ര വികസന പദ്ധതി തുടങ്ങി. ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
പുഷ്പകൃഷി, സുഗന്ധ നെൽവിത്ത് സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വയനാട് പ്രത്യേക കാർഷിക മേഖലാ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടക്കുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ…
ഏജന്റുമാരും അനുബന്ധ തൊഴിലാളികളുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പ്രസ്ഥാനത്തെ വളർത്തിയതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു…
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാറ്റ്‌ലാബ് പരിശീലനം നല്‍കുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ നടക്കുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ/എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്)…
ഔദ്യോഗിക ഭാഷയുടെ എല്ലാഗുണവും പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി ലഭിക്കണമെങ്കില്‍ കോടതി ഭാഷകൂടി മലയാളത്തിലാവണമെന്ന്് മന്ത്രി കെ.ടി. ജലീല്‍ അഭിപ്രായപെട്ടു. ഔദ്യോഗിക ഭാഷാ വകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍ക്ക് നടത്തിയ ഏകദിന ഭരണഭാഷാവബോധന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു…
