സൗദി അറേബ്യയിലെ അല്‍ മൗവാസാത് ആശുപത്രിയിലേയ്ക്ക് നേഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 100. ജനുവരി 25നുമുന്‍പ് www.norkaroots.net -എന്ന…

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോകായുക്ത സിറ്റിംഗില്‍ 126 കേസുകള്‍ പരിഗണിച്ചു. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് മൂന്ന് ദിവസങ്ങളിലായി പരാതികള്‍ പരിഗണിച്ചത്.…

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20 കാലടി…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സ്‌കൂളുകളില്‍ അടുക്കളകള്‍ നിര്‍മിക്കണമെന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഏകോപന നിരീക്ഷണ സമിതി (ദിശ) അവലോകന യോഗത്തില്‍ എം.ബി.രാജേഷ് എം.പി നിര്‍ദ്ദേശിച്ചു. നിലവില്‍ അടുക്കളകളില്ലാത്ത വിദ്യാലയങ്ങളെ കണ്ടെത്തി അടുത്ത…

സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ 2013 ഏപ്രില്‍ ഒന്നിനു മുമ്പ് നിയമിക്കപ്പെടുകയും തുടര്‍ന്ന് 2013 ഏപ്രില്‍ ഒന്നിനു ശേഷം മറ്റൊരു വകുപ്പിലോ മറ്റൊരു തസ്തികയിലോ നിയമനം ലഭിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷനില്‍ തുടരാനുള്ള മൊബിലിറ്റി ആനുകൂല്യത്തിന്…

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി മാറ്റ്‌ലാബ് പരിശീലനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ നടക്കുന്ന നാല് മാസ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍…

പേട്ട - ആനയറ - ഒരു വാതില്‍കോട്ട റോഡ് വികസനം ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അറുപത്തിയഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസനത്തിന് കിഫ്ബിയില്‍ നിന്ന്…

സായുധസേനയിലും അര്‍ദ്ധസൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 17നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീ യുവാക്കള്‍ക്ക് പട്ടികജാതി വകസന വകുപ്പ് സൗജന്യ പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍…

വികസന പദ്ധതികളുടെ നിര്‍വഹണത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കി പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതിമന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപദ്ധതി രൂപരേഖ സംബന്ധിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

പുക്കാട്ടുപടിയിൽ ബംഗാൾ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ബംഗാളി, ഹിന്ദി ഭാഷകളിൽ ബോധവത്കരണ ക്‌ളാസ്സുകൾ നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന മലയിടംതുരുത്ത്, പെരുമ്പാവൂർ,…