കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ 2009 ഒക്ടോബര്‍ 22 ലെ GA/K2/30830/92(ii), നമ്പര്‍ വിജ്ഞാപനപ്രകാരം ക്ലാസ് ഫോര്‍ തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ 2018 ജനുവരി 21 ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,…
മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിരംഭവനം നല്‍കുന്ന ഫീഷറീസ് വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം മുട്ടത്തറയില്‍ നിര്‍മ്മിക്കുന്ന സ്വപ്ന ഭവനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രണ്ടരകോടി രൂപ അധികമായി ചെലവഴിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്ര .ജെ.മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു ഭവന…
നേർക്കാഴ്ചയുമായി സെക്രട്ടേറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച ഫോട്ടോപ്രദർശനം ശ്രദ്ധനേടുന്നു. ഓഖി ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്തെ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം നടത്തുന്നത്. സെക്രട്ടറിയേറ്റ് ആസാദ് ഗേറ്റിനു മുന്നിലാണു പ്രദർശനം. വിവിധ മാധ്യമ…
പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങളില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ എടുത്ത നിലപാടുകളോട് സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണയും സഹകരണവുമുണ്ടായിരുന്നുവെന്ന് കാലാവധി പൂര്‍ത്തിയാക്കിയ പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍…
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് അവരുടെ കൂടി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നവരുടെ സുരക്ഷിതത്വവും…
ജെന്‍സി എന്ന മിടുക്കി ഇന്ന് ബഡ്‌സ് സ്‌കൂളിന്റെ അഭിമാനമാണ്. ഭിന്നശേഷിയുടെ മികവ് പദ്യപാരായണത്തിലെ ഒന്നാം സമ്മാനവും ലളിതഗാനത്തിലേയും സിനിമാഗാനത്തിലേയും പ്രകടനം രണ്ടാം സ്ഥാനമായും ജെന്‍സി സ്വന്തമാക്കിയപ്പോള്‍ വ്യക്തിഗത ഓവറോള്‍ ചാമ്പ്യന്‍ പട്ടം ഇരട്ടിമധുരമായി. ഗവണ്‍മെന്റ്…
ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായ മന്തുരോഗ പ്രതിരോധ ചികിത്സ ജില്ലയില്‍ നല്‍കിത്തുടങ്ങി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്തു. പ്രതിരോധ മരുന്ന് വിതരണത്തിലൂടെ രോഗം പടരുന്നത്…
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ജാഗ്രത പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെ് വൈദ്യുതി മന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു. ആരോഗ്യ ജാഗ്രതാ…
ജില്ലാ ജനമൈത്രി പോലീസ് വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ മൂന്നാം ഘട്ടം വനിതാസെല്ലിനടുത്തുള്ള ജില്ലാ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ചു. മൂന്നുദിവസത്തെ പരിശീലനം വനിതാ സെല്‍ സിഐ നിര്‍മലയുടെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക് ഉദ്ഘാടനം…
കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20-ന് കാലടിയിലെ ശ്രീ…
