മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. പോളിടെക്‌നിക്കുകളിലൊ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലോ ഫിസിക്‌സ്, കെമിസ്ട്രി ലാബുകളിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍…

അമ്പലവയല്‍: പൂക്കളില്‍ വൈവിധ്യം നിറച്ച് കാണികളെ വിസ്മയിപ്പിക്കുന്ന പൂപ്പൊലിയില്‍ ഏവര്‍ക്കും സാഹസിക അഭ്യാസങ്ങള്‍ ശ്രദ്ദേയമായി നിസാമും സംഘവും. കുട്ടികളിലെ ധീരതയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നില്‍ എന്നും ഭാര്യ പിതാവാണ് തനിക്ക്…

കൊച്ചി: നിലവിലുള്ള ഭരണസംവിധാനത്തിന്റെ കാലാനുസൃതമായ പരിഷ്‌കരണമാണ് ഭരണപരിഷ്‌കാര കമ്മീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഭരണസംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ജനങ്ങളുടെ അഭിപ്രായപ്രകാരം കമ്മീഷന്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയും വേണം. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന…

അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച്  ത്രിഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല .  പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക് വായ്മൊഴികളിലൂടെയും, പുസ്തകങ്ങളിലൂടെയുo അറിയാൻ കഴിഞ്ഞ കാര്യങ്ങൾ…

കോട്ടയം ജില്ലയിലെ  സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്.  ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു.  കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ എസ്.ബി.ടി.ഇ/എന്‍.സി.എച്ച്.എം.സി.ടി ന്യൂഡല്‍ഹിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷ…

പുതിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ സെക്രട്ടേറിയറ്റില്‍ ഇന്നലെ (ജനുവരി 3) രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 2873 പേര്‍. 716 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 908 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച…

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അതത് ഡി.ഡി.ഒ പരിശോധിച്ച് ക്രമരഹിതമായി പട്ടികയില്‍…

* മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ജനുവരി 17 മുതൽ 19 വരെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ആരോഗ്യ സമിതി അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർക്ക് വേണ്ടി കിലയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ…

ജനുവരി അഞ്ചിന് കൊല്ലത്ത് നടക്കുന്ന ആഗോള കേരളീയ മാധ്യമ സംഗമത്തിന്റെ വിളംബരമായി കാര്‍ട്ടൂണ്‍-ഫോട്ടോ പ്രദര്‍ശനം തുടങ്ങി. പ്രസ് ക്ലബ്ബ് മൈതാനിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഓഖി ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ…

2017-2018 അദ്ധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ ഒന്‍പതുവരെ നടക്കും.  ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി 16 ന് ആരംഭിച്ച് 23…