ക്രിസ്തുമസ്-ശബരിമല മണ്ഡലകാല സീസണ്‍ പരിഗണിച്ച് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും അഞ്ച് കിലോ ആട്ട 15 രൂപ നിരക്കില്‍ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഹോമിയോപ്പതി വകുപ്പിന്റെ വനിതാ ആരോഗ്യ സംരക്ഷണ പദ്ധതിയായ സീതാലയത്തിന്റെ പത്തനംതി' ജില്ലാ യൂണിറ്റ് വിദ്യാര്‍ഥിനികള്‍ക്കായി പന്തളം എന്‍.എസ്.എസ് കോളജില്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍ നേരിടു പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കുതിന് സ്ത്രീകളെ പ്രാപ്തരാക്കുതിനായി നടത്തിയ…

ഭിന്നശേഷിയുള്ളവരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉണര്‍വ് 2017 ബഡ്‌സ് കലാമേളയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും കുടുംബശ്രീ…

മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ തീര്‍ഥാടകരെ ബോധവത്കരിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ കര്‍ണാടകത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് തുണി സഞ്ചികള്‍…

കട്ടപ്പന നഗരസഭയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്നതിന് ഹരിത കര്‍മ്മ സേനയക്ക്് രൂപം നല്‍കി. നഗരസഭയിലെ 34 വാര്‍ഡുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങളായ ഓരോരുത്തരെയാണ് ആദ്യഘട്ടം സേനയില്‍…

ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യുടെ  നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ താലൂക്ക്തല പരാതിപരിഹാര അദാലത്ത് 16ന് നടക്കും. കാസര്‍കോട് താലൂക്കിലെ അദാലത്താണ് രാവിലെ 9.30 മുതല്‍ കാസര്‍കോട്  മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നത്.…

 പുല്ലൂര്‍ ഗവ. ഐടിഐയില്‍ അരിത്‌മെറ്റിക് കം ഡ്രോയിംഗ്  വിഷയത്തില്‍  നിലവിലുളള  ഒഴിവിലേക്ക്  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന്   ഈ മാസം 20 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. താല്‍പ്പര്യമുളളവര്‍ അന്നേദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

മഞ്ചേശ്വരം ജിപിഎം ഗവ.കോളജില്‍ 2017-18 അധ്യയവര്‍ഷത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ലക്ചറര്‍ ഒഴിവുണ്ട്. സ്ഥിരം നിയമനക്കാര്‍ ജോലിക്ക് ഹാജരാകുന്നതുവരെയായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ഈ മാസം 19ന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന…

കൊച്ചി: നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ഡിസംബര്‍ 19ന് രാവിലെ 10ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം എന്ന വിഷയം സംബന്ധിച്ച് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പ്…

കഴിഞ്ഞ ഒരു വര്‍ഷക്കാലം ഹരിതകേരളം മിഷന്‍ നടത്തിയ വിജയമാതൃകകളുടെ പ്രദര്‍ശനം ഹരിതം 2017 മാനവീയം വീഥിയില്‍ ആരംഭിച്ചു. പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐ.ബി. സതീഷ് എംഎല്‍എ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.…