കുടുംബശ്രീ വനിതകളുടെ കൈപ്പുണ്യവും വൈവിദ്ധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ രുചി വൈവിദ്ധ്യവും ആസ്വദിക്കാന്‍ കാഞ്ഞങ്ങാടിന് അവസരം ഒരുങ്ങുന്നു. കുടുംബശ്രീ ജില്ലാമിഷനും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി ‘ഭക്ഷ്യമേള 2017’ സംഘടിപ്പിക്കുന്നു. ഈ മാസം 20 മുതല്‍ ആരംഭിക്കുന്ന ഭക്ഷ്യമേളയില്‍…
ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ ഏകദിനബോധവല്‍ക്കരണ പരിപാടി നടത്തി. വ്യവസായ പരിശീലനവകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം സെല്‍ എന്നിവയുടെ സഹകരണത്തോടെ കാസര്‍കോട് ഗവ.ഐടിഐ, കയ്യൂര്‍ ഇകെഎന്‍എം ഗവ.ഐടിഐ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി എഡിഎം.എന്‍.ദേവിദാസ്…
ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ജീവനക്കാര്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഊര്‍ജ്ജവിഭവങ്ങളുടെ അമിത ചൂഷണവും അമിത ഉപഭോഗവും വരുത്തിവയ്ക്കുന്ന ആഗോളതാപനവും…
ന്യൂഡൽഹി : കേരള നിയമസഭ സമ്പൂർണമായി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു കേന്ദ്ര സർക്കാറിന്റെ അംഗീകാരം. ഇ-വിധാൻസഭയുടെ സമ്പൂർണ ചെലവു വഹിക്കുമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ദ് കുമാർ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഉറപ്പു…
തിരുവനന്തപുരം: കെ.രാജന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബഷീറിന്റെ പൊലീസ് എന്ന പുസ്തകം വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസ് പ്രകാശനം ചെയ്തു. കവി ഏഴാച്ചേരി…
ശബരിമലയെ വിവാദഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇക്കാര്യങ്ങളില്‍ ബോര്‍ഡിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. വനംവകുപ്പുമായി ഉണ്ടായിട്ടുള്ള ചില തെറ്റിദ്ധാരണകള്‍…
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ കേരളം ഒരേ മനസോടെ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ പൊതുആവശ്യമായാണ് ജനം ഇതിനെ കണ്ടത്. മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ജൈവകൃഷി എന്നിവയിലെല്ലാം കഴിഞ്ഞ ഒരു വര്‍ഷം…
ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും ഘടനയുമെന്ന' വിഷയത്തെക്കുറിച്ച് ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമകളെ മികച്ചതാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ…
കൊല്ലത്ത് കാഥികന്‍ വി. സാംബശിവന്റെ സ്മാരകത്തിന്റെ നിര്‍മാണം താമസിയാതെ ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ചിന്നക്കടയില്‍ കൊല്ലം കോര്‍പ്പറേഷന്‍ സജ്ജീകരിച്ച സാംബശിവന്‍ സ്‌ക്വയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാംബശിവന്റെ കുടുംബം സംഭാവന…
രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്, ന്യൂട്ടണ്‍, പൊമഗ്രനേറ്റ് ഓര്‍ച്ചാര്‍ഡ്, ഡാര്‍ക്ക് വിന്‍ഡ്, ദി വേള്‍ഡ് ഓഫ്…
