കടലില്‍ അകപ്പെട്ട മത്‌സ്യത്തൊഴിലാളികളെ വിവിധ സംഘങ്ങളായി രാവിലെ മുതല്‍ കൊണ്ടുവന്നതോടെ ആരോഗ്യവകുപ്പിന്റെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെയുള്ള സംഘം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. ഓരോ തവണ ഹെലികോപ്റ്ററില്‍ മത്‌സ്യത്തൊഴിലാളികളെ എത്തിക്കുമ്പോഴും പ്രാഥമിക…
ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിന് ഇരയായവർക്ക് ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കിയതായി സബ്കളക്ടർ ദിവ്യ എസ് അയ്യർ. ദുരിതാശ്വാസ ക്യാമ്പുകളും ദുരിതബാധിത പ്രദേശങ്ങളും പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു…
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനം തുടര്‍ച്ചയായി രണ്ടാം ദിവസവും ജില്ലയില്‍ ശക്തമായി തുടരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനം സാധ്യമാക്കിയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. ജില്ലാകലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നേരിട്ടാണ് ദുരിതാശ്വാസ…
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര ഘട്ടങ്ങളെയും നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് ജില്ലയിലെ എല്ലാ വില്ലേജ്- പഞ്ചായത്ത് ഓഫീസുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ.…
കടലില്‍ അകപ്പെട്ട നാലു മത്‌സ്യത്തൊഴിലാളികളെക്കൂടി കരയിലെത്തിച്ചു. എയര്‍ഫോഴ്‌സന്റെ ഹെലികോപ്റ്ററിലാണ് എത്തിച്ചത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 212 പേരെ സംസ്ഥാനത്ത് കരയിലെത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കടലില്‍ നിന്ന് രക്ഷപ്പെടുത്തിയ 61 പേര്‍ തിരുവനന്തപുരെ…
കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍…
മാലദ്വീപിൽനിന്നുള്ള നഴ്‌സിംഗ് വിദ്യാർഥികളുടെ ബിരുദദാനവും എൻ.ഇ.പി വിസാവിതരവണവും നിർവഹിച്ചു ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്കനുസരിച്ചുള്ള ലോകനിലവാരമുള്ള നൈപുണ്യ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. മേനംകുളം കിൻഫ്ര അപ്പാരൽ…
മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്‌ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22 മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകർഷണം. മലയാളത്തിൽ നിന്ന് 'ഏദനും'രണ്ടുപേരും' ഉൾപ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഭാഷയിലും…
കൊല്ലത്ത് ഉള്‍ക്കടലില്‍ ഒരു പ്രത്യേക സ്ഥലത്ത് 22 മത്‌സ്യബന്ധന ബോട്ടുകള്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നേവിയുടെ കപ്പല്‍ രക്ഷാദൗത്യവുമായി തിരിച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഇതുവരെ 218 പേരെ കരയിലെത്തിച്ചിട്ടുണ്ട്. സ്തുത്യര്‍ഹമായ…
ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. നേവിയുടെയും എയര്‍ഫോഴ്‌സിന്റേയും സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെയും വകുപ്പുകളേയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.…
