അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പൊരുതിനിന്ന പെണ്‍ജീവിതങ്ങളുടെ കഥകളുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവള്‍ക്കൊപ്പം വിഭാഗം. വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ്…

സമകാലിക ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേക ആര്‍കഷണമാവും. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ജാപ്പനീസ് അനിമേഷന്‍ സിനിമകള്‍. പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകകഥകളില്‍ ഇഴചേര്‍ത്തെടുക്കാന്‍ ആദ്യകാലം മുതല്‍ക്കേ…

ശബരിമല: നിത്യ ബ്രഹ്മചാരിയായ അയ്യപ്പഭഗവാന് ലഭിക്കുന്നത് നിരവധി വിവാഹ ക്ഷണക്കത്തുകൾ. പ്രണയസാഫല്യത്തിനായി കത്തുകൾ അയയ്ക്കുന്നവരും കുറവല്ല. കൂടാതെ ഗൃഹപ്രവേശനത്തിന് ക്ഷണിക്കൽ, ഉദ്ദിഷ്ടകാര്യം സാധിച്ചതിന് നന്ദിപ്രകടനം തുടങ്ങി വൈവിധ്യമാർന്ന കത്തുകളാണ് സന്നിധാനത്തെ തപാൽ ഓഫീസിൽ പ്രതിദിനംകിട്ടിക്കൊണ്ടിരിക്കുന്നത്.…

തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ…

ശബരിമല:സന്നിധാനത്തെ ഹോട്ടലുകളിൽ വിലവിവരപ്പട്ടിക ആറ് ഭാഷകളിൽ പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയതായി ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാർ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ, തുലാപ്പള്ളി, പ്ലാപ്പള്ളി എന്നീ സ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കാവുന്ന വില നിശ്ചയിച്ച്…

പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2017 ലെ ഡോ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ 'മാധ്യമം' ദിനപത്രത്തിലെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ ഷെബിൻ മെഹബൂബിനാണ് പുരസ്‌കാരം. 2017…

*2403 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം ** ധനസമാഹരണത്തിന് അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) 31-ാമതു എക്‌സിക്യൂട്ടിവ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…

എക്‌സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരുടെ എണ്ണം വർധിപ്പിക്കുമെന്ന് എക്‌സൈസ് - തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്ത്രീകളും പെൺകുട്ടികളും ലഹരിപദാർഥങ്ങളുടെ ഇരകളാകുന്ന ഇക്കാലത്ത് അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തക്കേണ്ടതുണ്ട്. നിലവിൽ 500 ൽ താഴെയാണ്…

ആശുപത്രികളിൽ വൃക്കരോഗികൾക്ക് ചികിത്സാസൗകര്യം കൂടുതൽ വർദ്ധിപ്പിക്കാനായി താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ഏർപ്പെടുത്താൻ പദ്ധതികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 44 ആശുപത്രികളിൽ ഇതിനകം ഡയാലിസിസ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പ്രവർത്തനങ്ങൾ…

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിൽ മൂന്നും നാലും വാർഡുകൾ നിർമ്മിക്കുന്നതിന് 9.25 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യവകുപ്പ്…