കൊച്ചി:  കഴുത്തിനെ ബാധിക്കുന്ന നീര്‍ക്കെട്ട്, വേദന,  ചലിപ്പിക്കുവാനുളള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തില്‍ പ്രത്യേക ചികിത്സ ഗവ: ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറയില്‍ ഒ.പി നമ്പര്‍ രണ്ടില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭ്യമാണ്.…

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) (സമയം 10-12), പ്ലസ്ടു…

കൊച്ചി: സ്വകാര്യമേഖലയിലെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്ന് സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി. തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നടന്ന 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിന്റെ കീഴില്‍…

ശബരിമല: മുന്‍ ദേവസ്വംബോര്‍ഡിന് എതിരെയുള്ള ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന് ദേവസ്വം വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡാന്റ് എ. പത്മകുമാറും ബോര്‍ഡംഗം കെ രാഘവനും അറിയിച്ചു. ഈമാസം 30നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.…

ഇ ചന്ദ്രശേഖരൻനായരുടെ നിര്യാണം കേരളത്തിന്റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീർക്കുന്നതിലും അദ്ദേഹം വലിയ പങ്കാണു വഹിച്ചത്. കാര്യങ്ങൾ പഠിച്ചവതരിപ്പിക്കുന്ന നിയമസഭാ സാമാജികൻ, മൗലികമായ പരിഷ്‌കാരങ്ങൾ കാര്യക്ഷമതയോടെ…

സാങ്കേതിക സർവകലാശാലാ നിയമത്തിൽ ഭേദഗതി എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ജനാധിപത്യവൽക്കരണം ലക്ഷ്യമിട്ട് സർവകലാശാല നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി അനുസരിച്ച് സെനറ്റിൽ…

കളരി അഭ്യാസത്തിന്റെ അപൂർവ താളിയോല രേഖകൾ ഇനി ആർകൈവ്‌സ് വകുപ്പിന് സ്വന്തം. തിരുവനന്തപുരം കാഞ്ഞിരംകുളം കെ. ആർ. നിവാസിൽ കനകരാജിന്റെ പക്കലുണ്ടായിരുന്ന പഴയ താളിയോല രേഖകൾ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി…

സർഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയുടെ മുന്നോടിയായുള്ള 'കരകൗശല പൈതൃകയാത്ര'യുടെ ഫ്ളാഗ് ഓഫ് സെക്രട്ടേറിയറ്റിന് മുൻവശത്ത് സംഘടിപ്പിച്ച ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ചേർന്ന് നിർവഹിച്ചു. കേരളത്തിലെ തിരഞ്ഞെടുത്ത…

ജപ്പാൻ സ്ഥാനപതി കെൻജി ഹിരമാത്സു കേരള രാജ് ഭവനിലെത്തി ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ പത്‌നി പട്രീഷ്യ ക്ലാരാ അഗ്വാദൊ ഹിരമാത്സുവും ഒപ്പം ഉണ്ടായിരുന്നു.

മൺമറഞ്ഞ ചലച്ചിത്രപ്രതിഭകളായ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കും സംവിധായകൻ ഐ.വി ശശിയ്ക്കും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരം. ഹോമേജ് വിഭാഗത്തിലാണ് ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. 15 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ആരൂഢം, 1921,…