ശബരിമല: പായ്ക്കറ്റിൽ പ്രിന്റ് ചെയ്ത വിലയേക്കാൾ കൂടൂതൽ വില ഈടാക്കുക, അളവിലും തൂക്കത്തിലും ക്രിത്രിമം നടത്തുക എന്നീ ക്രമക്കേടുകളുടെ പേരിൽ പമ്പയിലും, സ്വാമി അയ്യപ്പൻ റോഡിലും, നീലിമല വഴിയുളള കാനനപാതയിലും നടന്ന റെയ്ഡിൽ മൂന്ന്…
ശബരിമല: പതിനെട്ടാം പടികയറി എത്തുന്ന ഭക്തർക്ക് അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കാനായി തിരുമുറ്റത്ത് സഹാസ് കാർഡിയോളജി സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച അടിയന്തിര കാർഡിയാക് കെയർ ക്ളിനിക്കന്റെ പ്രവർത്തനം മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹ്യദയമിടിപ്പും, ശ്വാസച്ഛോസ്വവും…
ശബരിമല: പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ പരിശീലന കേന്ദ്രവും സംയുക്തമായി ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമല മഹോത്സവവുമായി ബന്ധപ്പെട്ട…
ശബരിമല: അയ്യപ്പ ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുമേധാവികളുടെ അവലോകനയോഗം തീരുമാനിച്ചു. മണ്ഡലക്കാലത്തെ ആദ്യ അഞ്ചുദിനങ്ങളിൽ വരുമാനത്തിൽ അഞ്ചുകോടി രൂപയുടെ വർധന…
കടല്‍ വൃത്തിയാക്കാന്‍ ഇങ്ങനെയൊരു സംഘടിത ശ്രമം ലോകത്തെവിടെയും ഉണ്ടായിട്ടില്ല; ശുചിത്വസാഗരം പദ്ധതി രാജ്യാന്തര അംഗീകാരം നേടുമെന്നുറപ്പാണ് - മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. നീണ്ടകരയില്‍ ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച…
കൊച്ചി: ഉപരാഷ്ട്രപതി പദമേറ്റെടുത്തിന് ശേഷമുള്ള ആദ്യത്തെ കേരള സന്ദര്‍സനത്തിനായി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.05ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയ്ക്ക് നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ്…
ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
വിവരസാങ്കേതിക വകുപ്പിനു കീഴിലുളള സ്വയംഭരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്ട്‌വെയറി (ഇക്‌ഫോസ്)ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹം മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഫ്രീ സോഫ്ട്‌വെയര്‍ സമ്മേളനം ഡിസംബര്‍…
550 ഏക്കറില്‍ കൃഷി, ലക്ഷ്യം 1500 ടണ്‍ നെല്ല് കൊച്ചി: ഹരിതകേരളം മിഷന് കീഴില്‍ തോട്ടറപ്പുഞ്ച ഇക്കൊല്ലവും നീരണിയുന്നു. കൊച്ചി രാജ്യത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന തോട്ടറയില്‍ ഇക്കുറി 550 ഏക്കറില്‍ കൃഷിയിറക്കി 1500 ടണ്‍…
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്കായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് (സാമൂഹ്യസേവനം), ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് (വിദ്യാഭ്യാസ രംഗം), കമല…
