വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് രണ്ട് ദിവസത്തെ ശിൽപശാല നടത്തും. ക്വാളിറ്റി സിസ്റ്റം അവയർനെസ് ആൻഡ് പ്രോഡക്ട് സർട്ടിഫിക്കേഷനിലാണ് ശിൽപശാല. കേരള സ്റ്റേറ്റ്…

ജി.എസ്.ടി  റിട്ടേണുകളിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ്  സംബന്ധിച്ച വിവരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തുവാൻ നികുതിദായകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകർക്കും, ടാക്‌സ് പ്രാക്ടീഷണർമാർക്കും, അനുബന്ധ ഗുണഭോക്താക്കൾക്കുമായി ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.…

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) 'വ്യവസായ കേരളം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിലേക്ക് എൻട്രികൾ അയക്കാനുള്ള അവസാന തീയതി ഒക്ടോബർ അഞ്ച് വരെ നീട്ടി. വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ, വിജയകരമായി മുന്നേറുന്ന…

വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്കു പ്രോത്സാഹനമായി പാരിതോഷികം നൽകാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10%…

 സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് 2023-24 സാമ്പത്തിക വർഷം ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധ രേഖകളും (Soft and Hard Copy) ഒക്ടോബർ…

പി.എം.കിസാൻ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി കര്‍ഷകര്‍ ആധാർ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കൽ, ഇ-കെ.വൈ.സി, ഭൂമിയുടെ വിവരങ്ങൾ ചേർക്കൽ എന്നീ പ്രവർത്തനങ്ങൾ സെപ്റ്റംബര്‍ 30 നകം പൂർത്തീകരിക്കണമെന്ന് മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.…

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED), ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.  ഒക്ടോബർ…

കേരള സ്റ്റേറ്റ് സ്പോര്‍ട്സ്‌ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സിവിൽ സര്‍വ്വീസ്‌ മത്സരങ്ങളോടനുബന്ധിച്ച്‌ കബഡി, ഖോ-ഖോ, റെസ്‌ലിങ്‌, യോഗ എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാനതല സെലക്ഷന്‍ ട്രയല്‍സ്‌ നടത്തുന്നതിന്‌ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 19 ന്‌ ഖോ-ഖോ, കബഡി എന്നീ കായിക ഇനങ്ങള്‍…

 2024-26 വർഷത്തെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ ചെയ്ത് യഥാസമയം പുതുക്കാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എക്സിചേഞ്ചിൽ നേരിട്ടോ, ദൂതൻ മുഖേനയോ, 0471 2462654 എന്ന ടെലിഫോൺ…

2023 നവംബർ ഒന്നിലെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് ദർബാർ ഹാൾ അലങ്കരിക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. തുണികൊണ്ടുള്ള കമാനം (തെർമോകോൾ അക്ഷരങ്ങൾ ഉപയോഗിച്ചു കന്റോൺമെന്റ് ഗേറ്റിലും നോർത്ത് ഗേറ്റിലും - 2 എണ്ണം), ദർബാർ ഹാളിനു മുൻപിലുള്ള…