കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽമേള കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിൽ വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 69 കമ്പനികൾ മേളയിൽ പങ്കാളികളായി. ഹൈബി ഈഡൻ എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്…

സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണും, പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വര്‍ടൈസിംഗ്,…

മഹാരാജാസ്‌ കോളേജ്‌ 2015 യു.ജി അഡ്മിഷന്‍, 2016 പി.ജി അഡ്മിഷന്‍ (ഫസ്റ്റ്‌ മേഴ്‌സിചാന്‍സ്‌), 2015 പി.ജി അഡ്മിഷന്‍ (സെക്കന്‍ഡ്‌ മേഴ്‌സിചാന്‍സ്‌) വിദ്യാര്‍ത്ഥികളുടെ മേഴ്‌സി ചാന്‍സ്‌ പരീക്ഷകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം 24…

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ യോഗം…

നിലവിലുളള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 20 മുതൽ 28 വരെ നടത്താനിരുന്ന ബാങ്ക് അദാലത്ത് മാറ്റി വച്ചു. എന്നാൽ ബാങ്ക് വായ്പകളിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന കുടിശ്ശികക്കാർ ജനുവരി 20 മുതൽ…

എറണാകുളം ജില്ലയിൽ ഡിജിറ്റൽ സർവെയുടെ ഭാഗമായി കണയന്നൂർ താലൂക്കിലെ പൂണിത്തുറ വില്ലേജിൽ ഡ്രോൺ സർവെ ജനുവരി 18 ന് ആരംഭിക്കും. ജനു 12 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഡീമാർക്കേഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ ആരംഭിക്കാൻ സാധിച്ചില്ല.…

കടമക്കുടി/വരാപ്പുഴ: കടമക്കുടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിർമ്മിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 24 ലക്ഷം രൂപ ചെലവിലാണ് സ്റ്റേജ് നിർമ്മിച്ചത്. ആസ്‌പിൻവാൾ…

തൃപ്പൂണിത്തുറ, മരട്, തിരുവാങ്കുളം മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും, കുമ്പളം, ചോറ്റാനിക്കര, ഉദയംപേരൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലുളള വാട്ടര്‍ ചാര്‍ജ് കുടിശികയായി റവന്യൂ റിക്കവറി നടപടികളില്‍ ഇരിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിയമാനുസൃത ഇളവുകളോടെ കുടിശിക തീര്‍ത്ത് റവന്യൂ റിക്കവറി നടപടികളില്‍…

പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ…