നീലേശ്വരം രാജാറോഡ് വികസനത്തിന്റെയും കച്ചേരിക്കടവ് പാലം നിര്‍മ്മാണത്തിന്റെയും ഭാഗമായുള്ള മണ്ണ് പരിശോധന പ്രവൃത്തികള്‍ ആരംഭിച്ചു. പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ച് കോഴിക്കോട് പി.ഡബ്ല്യു.ഡി റീജ്യനല്‍ അനലറ്റിക്കല്‍ ലബോട്ടറിയിലേക്ക് അയച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍…

ഹേരൂര്‍ മീപ്രി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഫിസിക്‌സ് (ജൂനിയര്‍-ഒന്ന്), കെമിസ്ട്രി (ജൂനിയര്‍-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍.…

അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍…

ഉപയോഗശൂന്യമായ 50 കിലോ പേനകള്‍ ഹരിതകര്‍മ്മസേനക്ക് കൈമാറി നീലേശ്വരം സെന്റ് ആന്‍സ് എ.യു.പി.സ്‌കൂള്‍ പൊതു ഇടങ്ങളിലെ പാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന തനതു പദ്ധതിയായ പെന്‍ഫ്രണ്ട്…

കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. അറബിക് കോഴ്‌സില്‍ പട്ടികജാതി വിഭാഗം രണ്ടൊഴിവ്, എം.എ കന്നഡ കോഴ്‌സില്‍ പട്ടികജാതി…

അറ്റകുറ്റപണി നടക്കുന്നതിനാല്‍ വിദ്യാനഗര്‍ 110 കെവി സബ്‌സ്റ്റേഷനില്‍ നിന്നുള്ള 11 കെവി പുതിയ ബസ്സ്റ്റാന്റ്, കാസര്‍കോട് ഫീഡറുകള്‍, 33 കെവി ടൗണ്‍ ഫീഡര്‍, 33 കെവി അനന്തപുരം ഫീഡര്‍ എന്നിവയുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍…

ഹേരൂര്‍ മീപ്രി ഗവ. വിദ്യാലയത്തില്‍ നബാര്‍ഡ് ഗ്രാമ വികസന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ വി.എച്ച്.എസ്.ഇ വിഭാഗം സ്‌കൂള്‍ കെട്ടിടോദ്ഘാടനം എ.കെ.എം അഷറഫ് എം.എല്‍.എ നിര്‍വഹിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത് പ്രസിഡണ്ട് ഖദീജത്ത് റിസാന അധ്യക്ഷത…

കാസര്‍കോട്: ജില്ലയില്‍ 125 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 196 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 865 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 613. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7444…

നെഹ്‌റു യുവകേന്ദ്ര ദേശീയ പ്രസംഗ മത്സരത്തിന് മുന്നോടിയായി നടത്തുന്ന കാസര്‍കോട് ജില്ലാതല പ്രസംഗ മത്സരത്തിന് അപേക്ഷിക്കാം. ദേശസ്‌നേഹവും രാജ്യ നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18 നും 29നും ഇടയില്‍…

പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ 2022 ലെ നീറ്റ്/ എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കുന്നു. 2021 മാര്‍ച്ചിലെ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി…