സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍ കുമാര്‍ ഏപ്രില്‍ അഞ്ചിന് ആശ്രാമം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലും 24ന് കൊട്ടാരക്കര റസ്റ്റ് ഹൗസിലും സിറ്റിംഗ് നടത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ പരമ്പര തുടരുന്നു. ചടയമംഗലത്ത് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുന്ന ശീലം ഉപേക്ഷിച്ചാല്‍ ഒട്ടേറെ രോഗങ്ങളെ അകറ്റാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വം ഉപ്പാക്കാന്‍…

  സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും കൊല്ലം നഗരസഭയും സംയുക്തമായി തയ്യാറാക്കിയ അനുയോജ്യ ഭൂവിനിയോഗ മാതൃകയുടെ ഉദ്ഘാടനവും റിപ്പോര്‍ട്ട് പ്രകാശനവും മേയര്‍ വി. രാജേന്ദ്രബാബു നിര്‍വഹിച്ചു. നഗരസഭാ പ്രദേശത്തെ നിലവിലുള്ള ഭൂവിഭവങ്ങളെ പഠന വിധേയമാക്കിക്കൊണ്ട് വാര്‍ഡ്…

കൊച്ചി ആസ്ഥാനമായ കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയുടെ(കുഫോസ്) ഗവേഷണ കേന്ദ്രം ജില്ലയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനക്കായി ഉന്നതതല സംഘം കുണ്ടറയില്‍ സന്ദര്‍ശനം നടത്തി. ടെക്‌നോപാര്‍ക്കിന് സമീപം അഞ്ചേക്കറോളം വരുന്ന സ്ഥലത്താണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.…

രാസവളം കലരാത്ത നടന്‍ പച്ചക്കറി ലഭ്യമാക്കാന്‍ നാടൊട്ടാകെ ഞാറ്റുവേല ചന്തകള്‍ തുടങ്ങുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. മണ്‍ട്രോതുരുത്ത് പഞ്ചായത്ത് കൃഷി ഭവന്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു…

കുലശേഖരപുരം ഡിവിഷൻ മെംബർ സി. രാധാമണി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾചെയ്ത 26 വോട്ടുകളിൽ 22 ഉം നേടിയാണ് വിജയം. തൊട്ടടുത്ത സ്ഥാനാർത്ഥി കലയപുരം ഡിവിഷൻ മെംബർ ആർ. രശ്മി…

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ ആശുപത്രി ദന്ത വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ട്രെയിനിംഗ് സെന്ററിൽ ലോക വദനാരോഗ്യ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ ബോധവത്ക്കരണ ക്ലാസ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്…

വിദേശ ബ്ലോഗുകളിലും ഇനി കേരളപ്പെരുമ 'കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. അതെല്ലാം സത്യമാണെന്ന് ഇപ്പോള്‍ കണ്ടറിഞ്ഞു' - പോളണ്ടുകാരന്‍ എമിലിന്റെ വാക്കുകളില്‍ ആവേശം നിറഞ്ഞു നിന്നു. ഇതുവരെ കണ്ടതെല്ലാം തന്റെ ബ്ലോഗില്‍ കുറിച്ചു…

  കാര്‍ഷിക മേഖലയില്‍ ജില്ലയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നവര്‍ക്ക് കാര്‍ഷിക  വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ അംഗീകാരം. വകുപ്പ് ലഭ്യമാക്കിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൃഷിവ്യാപനം നടത്തിയതിലെ മികവിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ചെറുമൂട് മാവിള ഓഡിറ്റോറിയത്തില്‍ നടന്ന…

സംസ്ഥാനത്തിന്റെ സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇനി സ്ത്രീകളുടെ പങ്കാളിത്തം കൂടതല്‍ സജീവമാകും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനം നല്‍കുന്ന പ്രവര്‍ത്തനം. ഇതിന് മുന്നോടിയായി നടത്തിയ വനിതാ നേതൃസംഗമം കൊല്ലം ഭാരരാജ്ഞി…