നഗരസഭാതല കേരളോത്സവത്തിന്റെ ഭാഗമായി കായികമേളയ്ക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പതാക ഉയർത്തി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അധ്യക്ഷത വഹിച്ചു. ആദ്യദിനം…

കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭക സെമിനാർ സംഘടിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ്…

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലതല നവകേരള സദസ്സ് നവംബർ 25ന് വൈകീട്ട് ആറ് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. ഇതിനായി വിലുലമായ സംഘാടക സമിതി രൂപീകരിച്ചു.…

ലോകനാർകാവ് ക്ഷേത്രം ടൂറിസം ഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടും: മന്ത്രി മുഹമ്മദ് റിയാസ് ചരിത്ര പ്രാധാന്യമുള്ള ലോകനാർകാവ് ക്ഷേത്രം ടൂറിസം ഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടാൻ പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

രണ്ടര വർഷം കൊണ്ട് കേരളത്തിലെ 50 ശതമാനം റോഡുകളും ബി എം ആന്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . കുറ്റ്യാടി വലക്കെട്ട്…

കുട്ടികളുടേയും ഗർഭിണികളുടേയും രോഗപ്രതിരോധ കുത്തിവെപ്പ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈൽ ഐ.ഇ.സി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമ്മം സബ് കലക്ടർ വി ചെൽസാസിനി…

ഒക്ടോബർ 9 മുതൽ 14 വരെ നടത്തുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി മെഡിക്കൽ ഓഫീസർ ഡോ കെ കെ രാജാറാം അറിയിച്ചു. ജില്ലയിൽ ആരോഗ്യ സ്ഥാപനങ്ങൾ,…

യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കുകയാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തലക്കുളത്തൂർ കച്ചേരിയിൽ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം…

കോഴിക്കോട് ജില്ലയിൽ ടൈഗർ സഫാരി പാർക്ക്: പ്രാരംഭ പഠനം നടത്തി:മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് ജില്ലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്…

ബേപ്പൂർ മണ്ഡലത്തിലെ 75% റോഡുകളും ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയർത്തി: മന്ത്രി പി എ മുഹമ്മദ് റിയാസ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ബേപ്പൂർ നിയോജകമണ്ഡലത്തിലെ 75 ശതമാനം റോഡുകളും…