അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തിമിഷന്‍ ജില്ലാതല പരിപാടി എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുന്നപ്ര സഹകരണ എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റൂബിന്‍ വി. വര്‍ഗീസ് അധ്യക്ഷനായി.…

കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ - ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിവസം നടന്ന യുവജനസംഗമം ടൗൺഹാളിൽ തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം നിർവഹിച്ചു. സിനിമാതാരം ടോവിനോ…

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടവിളാകം ഗവ. എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും…

സമൂഹത്തിന് വലിയ ഭീഷണിയായ ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറ…

ജില്ലാ ശിശുക്ഷേമ സമിതി ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ചാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്‌റ് എൻ ടി സുധീന്ദ്രൻ അധ്യക്ഷത…

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണ്‍ പരിസരത്ത് ഓണ പൂകൃഷി ആരംഭിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടത്തറ പഞ്ചായത്ത് സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പഞ്ചായത്തിലെ വാര്‍ഡുകളില്‍…

സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹയാനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ അമ്മമാരായ രണ്ടു പേർക്ക് ഇ-ഓട്ടോ സമ്മാനിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പ്രസിഡഡന്‌റ് പി.പി ദിവ്യയും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും ചേർന്ന് സംയുക്തമായി താക്കോൽ കൈമാറി.…

വായന പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് രായമംഗലം ഗ്രാമ പഞ്ചായത്ത്‌. പഞ്ചായത്തിലെ വായനശാലകൾക്ക് പുസ്തകം വിതരണം ചെയ്യുന്നതിന് പുറമെ പരമാവധി ആളുകളെ വായനയുടെ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് പദ്ധതികൾ…

മേപ്പാടി ഗ്രാമപഞ്ചായത്തിലെ പരൂര്‍കുന്ന് പുനരധിവാസ മേഖലയിലയിലുള്ളവര്‍ക്കായി വാഴക്കണ്ടി കോളനിയില്‍ സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുനരധിവാസ മേഖലയിലെ കുടിവെളള പ്രശ്നം, റോഡ് എന്നിവ വിവിധ…

കൈത്തറി മേഖലയിലെ പുതിയ സാങ്കേതികവിദ്യകളെ പരിചയപ്പെടുന്നതിനും കൈത്തറി മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെയും ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനമായ കണ്ണൂരിലെ വീവേഴ്‌സ് സർവീസ് സെൻറർ ജില്ലാ പഞ്ചായത്ത് പ്രസിഡഡന്‌റ്‌ പി.പി ദിവ്യ സന്ദർശിച്ചു. സെൻറർ ഡെപ്യൂട്ടി…