പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,08,092 ഒന്ന്, രണ്ട്, മൂന്ന് ഡോസ് കോവിഡ് 19 പ്രതിരോധ വാക്സിനുകള്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 23,42,356 ഒന്നാം ഡോസും 20,33,676 രണ്ടാം ഡോസും…

സമ്പൂര്‍ണ ശുചിത്വ പൂക്കോട്ടുകാവ് ദൗത്യത്തിനായി പഞ്ചായത്തിന്റെ ഹരിതം 2022 ക്യാമ്പയിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. കല്ലുവഴി മുതല്‍ പൂക്കോട്ടുകാവ് വരെയാണ് വിളംബരജാഥ സംഘടിപ്പിച്ചത്. ഹരിതകര്‍മ്മ സേന നാടിന്റെ സുരക്ഷയ്ക്ക് എന്ന ആശയത്തില്‍ നടന്ന ജാഥ…

അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വേയിലൂടെ കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നത്…

ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കര്‍ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നല്‍കി ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി…

ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം എന്ന പ്രോജക്ട് പ്രകാരമുള്ള ഒന്നാംഘട്ടം പോഷകാഹാരം കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട്…

പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ടി.ബി. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് ഓഗസ് 17 മുതല്‍ സെപ്തംബര്‍ ഏഴ് വരെ 20 ശതമാനം സര്‍ക്കാര്‍…

കോങ്ങാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിക്കുകയും അലങ്കരിച്ച് സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്ന ബ്യൂട്ടി കോങ്ങാട് പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.…

പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പോക്സോ കേസുകളിലെ അതിജീവിതര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മിഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. ജില്ലയിലെ പോക്സോ കേസുകള്‍ സംബന്ധിച്ച്…

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിയിലുള്ള കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് കുഴല്‍മന്ദത്ത് 2022-23 അധ്യായന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച്ച നടത്തുന്നു. ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ ഓഗസ്റ്റ്‌ 22 ന് ഉച്ചക്ക് രണ്ട്…

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗം വിധവകള്‍/വിവാഹ ബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. വീടുകളുടെ അടിസ്ഥാന…