ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ്…
മാനന്തവാടി നഗരസഭയില്‍ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭാ അധികൃതരും നടത്തിയ സംയുക്ത പരിശോധനയില്‍ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയതിനാല്‍ 10,000 രൂപ പിഴയീടാക്കി.…
സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലെ ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്തു. നഗരസഭ ചെയര്മാന് ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി എല്ലാ ഗോത്ര…
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഉത്പാദിപ്പിക്കുന്ന ഓർഗാനിക് ഉൽപ്പന്നങ്ങൾ ഇനി മുതൽ 'ഗ്രീൻബെൽ' എന്ന പുതിയ പേരിൽ പുറത്തിറങ്ങും. 'ഗ്രീൻബെല്ലി'ന്റെ ലോഞ്ചിംഗ് പത്മശ്രീ ചെറുവയൽ രാമൻ…
ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോര്‍ ആധാറിന്റെ അവസാനഘട്ട ക്യാമ്പിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു. ജില്ലാ ഭരണകൂടം, അക്ഷയ കേന്ദ്രങ്ങൾ, വനിതാ ശിശുവികസന…
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലിയമ്പം ഗവ. എല്‍.പി സ്കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന് പള്ളിക്കര അധ്യക്ഷതവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2022 -…
എടവക ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 'റെയ്സ് ടു നെറ്റ് സീറോ എടവക' എന്ന കാലാവസ്ഥ അതിജീവന കൃഷി പദ്ധതിയുടെ ഭാഗമായി അടിസ്ഥാന വിവര ശേഖരണത്തിനായുള്ള ഡ്രോണ്‍ മാപ്പിംഗ് സര്‍വ്വെ…
ജില്ലയിലെ 5 വയസ്സിനു താഴെയുള്ള ഇതുവരെ ആധാര്‍ എടുക്കാത്ത എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തുന്ന എ ഫോര്‍ ആധാര്‍ ക്യാമ്പിന്റെ അവസാനഘട്ട ക്യാമ്പ് ജൂലൈ 2 ന് തിരഞ്ഞെടുക്കപ്പെട്ട…
കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് ഓപ്പൺ സർവ്വകലാശാലയിൽ മറ്റൊരു ബിരുദ പാഠ്യ പദ്ധതിക്ക് കൂടി പ്രവേശനം നൽകാൻ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുടെ സിൻഡിക്കേറ്റ് തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. പി.എം. മുബാറക്…
ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്ഗനൈസേഷന് നടത്തിവരുന്ന 'സ്പ്ലാഷ് മഴ മഹോത്സവം' ജില്ലയില്‍ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് - 2023ന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളില്‍…