ഗവർണർ  ഉദ്ഘാടനം ചെയ്യും  ഏറ്റവും മികച്ച കരകൗശലമേള കളിൽ ഒന്നായ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷൻ ഡിസംബർ 19 മുതൽ ജനുവരി ആറുവരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. വിദേശ…

മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി പുലിക്കയം ചാലിപ്പുഴ, തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളില്‍ നടന്ന ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശകൊടിയിറക്കം. ഇലന്തുകടവില്‍ നടന്ന സമാപന സമ്മേളനം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.…

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങിന്…

സ്ഥലം ഉറപ്പായാല്‍ കയാക്കിങ് മത്സരം സംഘടിപ്പിക്കാനാവശ്യമായ അന്താരാഷ്ട്ര തലത്തിലുള്ള സെന്റര്‍ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സമാപന സമ്മേളനവും സമ്മാനദാനവും…