നെഹ്റു യുവ കേന്ദ്ര മേരാ യുവ ഭാരത്-വികസിത് ഭാരത് @2047 വിഷയത്തില്‍ പ്രസംഗമത്സരം നടത്തും. പ്രായപരിധി ജനുവരി 12ന് 15നും 29നും മധ്യേ. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 100000, 50000, 25000 രൂപ സമ്മാനം യഥാക്രമം ലഭിക്കും. ജില്ലാതലത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഇല്ല. ഫോണ്‍: 04742747903,7558892580