ഹൈടെക് പഠനോപകരണങ്ങളും അത്യാധുനിക ക്ലാസ് മുറിയും കളിസ്ഥലവും ഒരുക്കി വര്‍ണ്ണാഭമാവുകയാണ് തരിയോട് ജി.എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികവുറ്റ പഠനാന്തരീക്ഷം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍വ്വശിക്ഷാ അഭിയാന്‍…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ- ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍, മതപഠന…

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ മെക്കാനിക്കൽ എൻജിനിയറിംഗ് ആൻഡ് സിവിൽ എൻജിനിയറിംഗ് അപ്രന്റിസുകളുടെ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in .

ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് സമാപനം. കലാ കിരീടമുയർത്തി രാമന്തളി പ്രതീക്ഷ ബഡ്‌സ് സ്കൂൾ. 34 പോയിന്റുകൾ നേടിയാണ് പ്രതീക്ഷ ബഡ്‌സ്…

ലോക കാന്‍സര്‍ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ചിറക്കല്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച അവബോധ ക്ലാസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.ടി രേഖ ഉദ്ഘാടനം ചെയ്തു. 'ഹെല്‍ത്തി കേരള' സഞ്ചരിക്കുന്ന…

ഇടുക്കി ജില്ലയില്‍ ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററുകള്‍ തുറന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ അടുത്തറിയുന്നതിനും വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍…

*ഫെബ്രുവരി 15 മുതൽ 17 വരെ 18 വിഷയങ്ങളിലായി സമഗ്രമായ ചർച്ചകൾ ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസിന്റെ ലോഗോ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭാ മന്ദിരത്തിൽ നടന്ന  ചടങ്ങിൽ പ്രകാശനം ചെയ്തു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ആസൂത്രണ…

➣ ശബരി പാത: പദ്ധതി ചെലവിൻ്റെ പകുതി തുകയായ 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ…

ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ കുര്യൻ…

കണ്ണൂർ പുഷ്പോത്സവം പോലെയുള്ള ജനകീയ മുന്നേറ്റങ്ങൾ സമൂഹത്തിൽ മാനവികതയും മനുഷ്യസ്നേഹവും പകരുന്നവയെന്ന് മ്യൂസിയം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ പുഷ്പോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു…