പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന സമഗ്ര പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തിനായി ധാരണാപത്രം ഒപ്പിട്ടു. കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ ഒരു ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന സംസ്‌കരണ കേന്ദ്രത്തിന്റെ…

ജലാശയങ്ങളിലൂടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരോഴുകും നവകേരളം പദ്ധതി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ടൗണ്‍ ഹാളില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നടത്തി. ലോഗോ പ്രകാശനം നിര്‍വ്വഹിക്കുകയും…

പഞ്ചായത്ത്, നഗരസഭ, നഗരാസൂത്രണം, ഗ്രാമാസൂത്രണം, എന്‍ജിനീയറിങ് വിഭാഗം എന്നീ വകുപ്പുകള്‍ ഏകീകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് രൂപീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളമാണെന്നും ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണിതിന്റെ ലക്ഷ്യമെന്നും മന്ത്രി…

ഇടുക്കി പോസ്റ്റല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ തൊടുപുഴ സരസ്വതി വിദ്യ ഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശ് യൂ എന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.…

590 കിലോമീറ്റർ നീളം, 40 മീറ്റർ വീതി 2.2 മീറ്റർ ആഴം ജലസ്രോതസുകളാൽ സമ്പന്നമാണ് കേരളം. 44 നദികളും കായലുകളും കനാലുകളും തടാകങ്ങളും കേരളത്തിന്റെ പ്രകൃതിഭംഗിയെ കൂടുതൽ മനോഹരമാക്കുന്നു. കേരളത്തിന്റെ എല്ലാ ജലപാതകളെയും ദേശീയ…

കലയുടെ മുഖ്യധാരയിൽ ദളിതർക്കുസ്ഥാനമില്ലെന്നും അതിനു വേണ്ടിയാണ് താൻ ദളിത് പ്രമേയങ്ങൾ സിനിമയാക്കുന്നതെന്നും സംവിധായകൻ പാ രഞ്ജിത് . പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാക്കി ദളിതരെ നിലനിർത്താനാണ്‌ പലരും ശ്രമിക്കുന്നത്.അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി തന്റെ സിനിമകളെ മാറ്റാൻ ശ്രമിക്കുന്നതെന്നും…