മാർച്ച് 23ന് നടത്താനിരുന്ന ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റി. ഏപ്രിൽ രണ്ടിന് ഉച്ചകഴിഞ്ഞ് ഈ പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 11ന് വൈകിട്ട് നാല് മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctm.gov.in.

സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് മേയ് 31 വരെ സമയം നീട്ടി നൽകാൻ വനം മന്ത്രി എ.കെ.…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ 24ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ഒ.ബി.സി പട്ടികയിൽ മറ്റു പേരുകൾകൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സേനൈത്തലൈവർ…

സംസ്ഥാനത്തെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി നിലനിർത്തുന്നതിന് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സമ്പൂർണ ജലശുചിത്വ യജ്ഞം 'തെളിനീരൊഴുകും നവകേരളം', മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ നടപ്പാക്കുന്ന 'ആരോഗ്യ…

ആലപ്പുഴയിലെ മികച്ച രണ്ടാമത്തെ കര്‍ഷനുള്ള പുരസ്കാരം നേടിയ കാർത്തികപ്പള്ളി മഹാദേവികാട് കെ.പി. പുത്തൻ വീട്ടിൽ ഉദയകുമാര്‍ സമ്മാനത്തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആലപ്പുഴ ടൗൺ ഹാളിൽ നടന്ന പച്ചക്കറി…

ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാർക്കായുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ…

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 80 കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62,…

പ്രളയത്തില്‍ വീടു തകര്‍ന്ന രത്നമ്മയ്ക്ക് പ്രളയത്തെ അതിജീവിക്കുന്ന വീട് സ്വന്തമായി. സഹകരണ മന്ത്രി വി.എന്‍. വാസവന്‍റെ കയ്യില്‍ നിന്നും പുതിയ വീടിന്‍റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ 83 കാരിയുടെ മുഖത്ത് നിറപുഞ്ചിരി. സഹകരണ വകുപ്പിന്‍റെ കെയര്‍…