ചിറക്കര ഗ്രാമപഞ്ചായത്തിലെ ഉളിയനാട് നിവാസികള്‍ക്ക്  ഓണസമ്മാനമായി ബൈപാസ് റോഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു അധ്യക്ഷനായി. ഏറം തെക്ക്, പ്ലാവിലക്കാവ്,…

കൊല്ലം: ഖരമാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ പരവൂര്‍ നഗരസഭ ശുചിത്വ പദവിയില്‍. ശുചിത്വ പദവി പ്രഖ്യാപനവും വീടുകളില്‍  ഉറവിട മാലിന്യ സംസ്‌കരണത്തിന് സ്ഥാപിക്കുന്ന ബയോ ബിന്നിന്റെ വിതരണ ഉദ്ഘടനവും നഗരസഭാ കാര്യാലയത്തിന് എതിര്‍വശത്തുള്ള…

തൃശൂർ: പറവട്ടാനിയിൽ 150 കിലോ വാട്ട് സോളാർ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. പറവട്ടാനി സ്റ്റോറിൽ സ്ഥാപിച്ച പ്ലാന്റിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഓൺലൈനായി നിർവഹിച്ചു. 70 ലക്ഷം…

അയ്യന്തോളിൽ നാട്ടുചന്തയ്ക്ക് തുടക്കം. അയ്യന്തോൾ പന്നിയംകുളങ്ങര ജംഗ്ഷനിൽ നാട്ടുചന്തയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. കോർപറേഷൻ, അയ്യന്തോൾ കൃഷിഭവൻ, കർഷക സമിതി എന്നിവയുടെ  സംയുക്താഭിമുഖ്യത്തിലാണ് ചന്തയ്ക്ക് തുടക്കം…

ജലസംഭരണി ഇനി വിശ്രമകേന്ദ്രം കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ ജലസംഭരണിയായ ദളവാക്കുളം ഇനി സായംസന്ധ്യകളിലെ വിശ്രമ സങ്കേതം. മാലിന്യവും ചെളിയും അനധികൃത കൈയേറ്റവും കൊണ്ട് നഷ്ടമായി കൊണ്ടിരുന്ന ജലസംഭരണിയാണ് ശുദ്ധീകരിച്ച് നാലുചുറ്റും കരിങ്കൽ ഭിത്തി കെട്ടി വീണ്ടെടുത്തത്.…

തിരുവനന്തപുരം നഗരസഭയ്ക്കു കീഴിലെ അയ്യങ്കാളി നഗര്‍(ചെല്ലമംഗലം വാര്‍ഡ്), തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊട്ടുമുക്ക്, പുളിമൂട്, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കൈവന്‍കാല, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഗോവിന്ദമംഗലം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍…

പത്തനംതിട്ട: വീട് വൃത്തിയാക്കി മുറ്റത്ത് പൂക്കളമിട്ട് ഓണവിഭവങ്ങള്‍ ഒരുക്കി 'ലൈഫിലെ' സ്വന്തം വീട്ടില്‍ ആദ്യ ഓണത്തേ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് തണ്ണിത്തോട് പുത്തന്‍ വീട്ടില്‍ സൗദാമിനി ശശിയും കുടുംബവും. 16 വര്‍ഷം വാടക വീടുകളില്‍ കഴിച്ചുകൂട്ടിയ…

കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ  കോവിഡ് കൺട്രോൾ ടീമുകൾ രൂപീകരിക്കണമെന്നു ജില്ലാ ഭരണകൂടം. കോവിഡ് പ്രതിരോധത്തിനായി ജില്ലാതലത്തിൽ നടപ്പാക്കേണ്ട പുതിയ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണു നിർദേശം.…

കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള ദേശീയപാത 66 (തലപാടി വഴി) ന് പുറമേ ജാല്‍ സൂര്‍, പെര്‍ള, മാണിമൂല  ബന്തടുക്ക, പാണത്തൂര്‍ എന്നീ റോഡുകള്‍ കൂടി ഇതിനകം തുറന്ന്…

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വീണ്ടും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോക്ഡൗണിന്റെ പ്രാരംഭ…